തിരുവനന്തപുരം: ലൈഫ്: ജില്ലാമിഷൻ കോ-ഓർഡിനേറ്റർ ഒഴിവ്

July 5, 2021

തിരുവനന്തപുരം: ലൈഫ് മിഷനിൽ ഒഴിവുള്ള തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികകളിലേക്ക് സംസ്ഥാന സർക്കാർ സർവ്വീസിൽ ഗസറ്റഡ് ഓഫീസർ തസ്തികയിൽ ജോലിനോക്കുന്ന ജീവനക്കാരിൽ നിന്നും അന്യത്രസേവന വ്യവസ്ഥയിൽ അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ ആവശ്യമായ രേഖകൾ (നിശ്ചിത മാതൃകയിലുള്ള …