മാഡ്രിഡ്: പ്രതിഛായ വര്‍ധിപ്പിക്കാന്‍ പി.ആര്‍. കമ്പനിയെ ഉപയോഗിച്ച് വ്യാജപ്രചാരണം നടത്തിയെന്ന കേസില്‍ സ്പാനിഷ് ഫുട്ബോള്‍ ബാഴ്സലോണയുടെ മുന്‍ പ്രസിഡന്റ് ജോസഫ് ബര്‍തോമി അറസ്റ്റില്‍. ഒപ്പം ലയണല്‍ മെസ്സി അടക്കമുള്ള പ്രധാന താരങ്ങള്‍ക്കെതിരേ സാമൂഹിക മാധ്യമങ്ങള്‍ വഴി മോശം വാര്‍ത്തകള്‍ പ്രചരിപ്പിക്കാനുമായിരുന്നു ബര്‍തോമിയുടെ...
Read full story
ബാഴ്സലോണ :ലയണൽ മെസ്സി സ്വന്തം ക്ലബ്ബിനോട് വിടപറയുകയാണ് എന്ന വാർത്ത വന്നയുടൻ ആരാധകർ ബാഴ്സലോണ മാനേജ്മെന്റിനെതിരെ അക്ഷരാർത്ഥത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. ബാഴ്സലോണ പ്രസിഡന്റ് ജോസഫ് മരിയ ബർത്തോമിയോയുമായുള്ള അസ്വാരസ്യങ്ങളെ തുടർന്നാണ് മെസ്സി ബാഴ്സ വിടുന്നത് എന്ന് വാർത്തകൾ ഉണ്ടായിരുന്നു. പ്രസിഡണ്ട് ബർത്തോമിയോയെ തങ്ങൾക്കു...
Read full story