ഝാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരില്‍നിന്ന് 100 കോടി പിടികൂടി

November 9, 2022

ന്യൂഡല്‍ഹി: ആദായനികുതി വകുപ്പ് നടത്തിയ മിന്നല്‍പരിശോധനയില്‍ ഝാര്‍ഖണ്ഡിലെ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ നിന്നു പിടികൂടിയതു കണക്കില്‍പ്പെടാത്ത 100 കോടിയിലേറെ രൂപ. ഝാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചി, ജംഷെഡ്പുര്‍, ബിഹാറിലെ പട്ന, പശ്ചിമബംഗാളിലെ കൊല്‍ക്കത്ത തുടങ്ങി 50 ഇടങ്ങളിലാണ് കഴിഞ്ഞ നാലിനു റെയ്ഡ് നടന്നത്.ഝാര്‍ഖണ്ഡിലെ …

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മയുടെ മുന്നിലിട്ട് കൂട്ട ബലാത്സംഗം ചെയ്തു

October 11, 2022

ഝാർഖണ്ഡ‍്: ഝാർഖണ്ഡിൽ പ്രായപൂർത്തിയാകാത്ത മകളെ അമ്മയുടെ മുന്നിലിട്ട് കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. ഝാർഖണ്ഡിലെ ദിയോഗറിൽ 2022 ഒക്ടോബർ 9 ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അതിക്രമത്തിന് ഇരയായ പെൺകുട്ടി ഒരു നർത്തകിയാണ്. …

ഹേമന്ത് സോറന് തിരിച്ചടി നിയമസഭാംഗത്വം റദ്ദാക്കാന്‍ ശുപാര്‍ശ

August 26, 2022

റാഞ്ചി: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നിയമസഭാംഗത്വം റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശുപാര്‍ശ. ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനം ചൂട്ടിക്കാട്ടിയുള്ള ശുപാര്‍ശ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഗവര്‍ണര്‍ രമേഷ് ബായ്സിന് നല്‍കി. അന്തിമ തീരുമാനം ഗവര്‍ണറുടേതായിരിക്കും. പ്രതികൂല തീരുമാനമുണ്ടായാല്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നു ഝാര്‍ഖണ്ഡ് …

ഝാര്‍ഖണ്ഡ് ജയില്‍ സംഘര്‍ഷ കേസില്‍ 15 പേര്‍ക്ക് വധശിക്ഷ

August 19, 2022

റാഞ്ചി: ഝാര്‍ഖണ്ഡ് ജയിലിലുണ്ടായ സംഘര്‍ഷത്തില്‍ തടവുകാരന്‍ കൊലപ്പെട്ട കേസില്‍ 15 പേര്‍ക്ക് വധശിക്ഷ.ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 302 (കൊലപാതകം), 120 ബി (ക്രിമിനല്‍ ഗൂഢാലോചന) എന്നിവ പ്രകാരം കുറ്റക്കാരെന്ന് കണ്ടെത്തിയ 15 പേരെ ഈസ്റ്റ് സിങ്ഭും അഡീഷണല്‍ ജില്ലാ ജഡ്ജി-4 രാജേന്ദ്ര …

ജാർഖണ്ഡിൽ പെൺകുട്ടിയെ പീഡിപ്പിച്ച രണ്ട് യുവാക്കളെ തീകൊളുത്തി നാട്ടുകാർ: ഒരാൾ മരിച്ചു

June 10, 2022

റാഞ്ചി: പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികളെന്ന് കരുതുന്ന രണ്ട് യുവാക്കളെ മർദ്ദിക്കുകയും തീയിടുകയും ചെയ്ത് നാട്ടുകാർ. ജാർഖണ്ഡിലെ ഗുംല ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് രണ്ട് യുവാക്കളെ തീക്കൊളുത്തിയത്. ആക്രമിക്കപ്പെട്ട യുവാക്കളിലൊരാൾ മരിച്ചു. മറ്റൊരാൾ അതീവ …

കേബിള്‍ കാര്‍ ദുരന്തം: ഒരു മരണം കൂടി

April 13, 2022

റാഞ്ചി: ഝാര്‍ഖണ്ഡിലെ ത്രികുത് പര്‍വതത്തില്‍ റോപ്വേയില്‍ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. ഇന്നലെ വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ഒരു സ്ത്രീ താഴെ വീണു മരിച്ചു. ആകെ 40 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനമാണ് ഇന്നലെ പൂര്‍ത്തിയായത്. ഇന്നലെ …

ജാര്‍ഖണ്ഡില്‍ നിയന്ത്രണംവിട്ട ട്രക്ക് വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞ് അഞ്ച് മരണം

February 16, 2022

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ നിയന്ത്രണംവിട്ട ട്രക്ക് വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. അമിതവേഗതയിലെത്തിയ ട്രെയിലര്‍ ട്രക്ക് അഞ്ചോളം വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചതിന് ശേഷം ഒരു കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ …

കല്‍ക്കരി ഖനി അപകടം: ജാര്‍ഖണ്ഡില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് മരണം

February 2, 2022

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ കല്‍ക്കരി ഖനിയില്‍ ഉണ്ടായ അപകടത്തില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചതായി പ്രാഥമിക വിവരം. ഈസ്റ്റേണ്‍ കോള്‍ഫീഡില്‍ ഉടമസ്ഥതയിലുള്ള ഖനിയിലാണ് അപകടം നടന്നത്. അനധികൃതമായി നടന്ന ഖനനത്തിനിടെയാണ് അപകടമെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ധന്‍ബാദ് പോലിസ് കമ്പനി …

ജാര്‍ഖണ്ഡില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 16 മരണം

January 6, 2022

റാഞ്ചി: ജാര്‍ഖണ്ഡിലെ പാകൂര്‍ ജില്ലയില്‍ ബസും ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ട്രക്കും കൂട്ടിയിടിച്ച് 16 മരണം. 26 പേര്‍ക്കു പരുക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ഗോവിന്ദ്പുര്‍-സാേഹബ്ഗഞ്ച് സംസ്ഥാന പാതയില്‍ അമ്രപാറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പഡേര്‍കൊല ഗ്രാമത്തില്‍ രാവിലെഞ 8.30 …

14 കാരനെ കഴുത്തും കൈകാലുകളുമറുത്ത് മൂന്നു ചാക്കുകളിലാക്കി കാട്ടില്‍ തള്ളി: 19കാരന്‍ സുഹൃത്ത് പിടിയില്‍

December 24, 2021

റാഞ്ചി: തര്‍ക്കത്തെത്തുടര്‍ന്നു 14കാരനെ കഴുത്തും കൈകാലുകളുമറുത്ത് മൂന്നു ചാക്കുകളിലാക്കി കാട്ടില്‍ തള്ളി സൃഹൃത്തുക്കള്‍ ഝാര്‍ഖണ്ഡിലെ ദിയോഘര്‍ ജില്ലയിലാണ് സംഭവം. കുട്ടിയെ കാണാനില്ല എന്നുകാണിച്ച് 14 വയസുകാരന്റെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തില്‍ കുട്ടിയുടെ സുഹൃത്തായ 14 വയസുകാരനെ പോലീസ് …