ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ മഹാസഖ്യം
റിപ്പോര്‍ട്ട്

ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ മഹാസഖ്യം

By ന്യൂസ് ഡെസ്ക് December 24, 2019
റാഞ്ചി ഡിസംബര്‍ 24: ജെഎംഎം മുന്നണിക്ക് ജാര്‍ഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം ലഭിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഹേമന്ത് സോറന്റെ നേതൃത്വത്തില്‍ നീക്കം ആരംഭിച്ചു. ഹേമന്ത് ഇന്ന് ഗവര്‍ണറെ കാണും. അവസാനത്തെ ഫലം അനുസരിച്ച് ജെഎംഎമ്മിന് 30 സീറ്റുകളും കോണ്‍ഗ്രസിന്...
Read full story
റാഞ്ചി ഡിസംബര്‍ 20: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പോളിങ് രാവിലെ ഏഴ് മണിക്ക് ആരംഭിച്ചു. വൈകിട്ട് അഞ്ച് മണിയോടെ അവസാനിക്കും. 16 നിയോജകമണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 237 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ജാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹേമന്ത് സോറന്‍, വനിതാശിശുക്ഷേമ വകുപ്പ്...
Read full story
റാഞ്ചി, ഒക്‌ടോബർ 4: റാഞ്ചി, കുന്തി ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ നടന്ന സി.പി.ഐ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ ജാര്‍ഖണ്ഡ് ജാഗ്വാറിലെ ജവാന്മാര്‍ കൊല്ലപ്പെട്ടു. റാഞ്ചി, ഖുന്തി ജില്ലയിലെ ബോർഡിംഗ് ഏരിയകളിൽ സ്ഥിതിചെയ്യുന്ന ഡക്‌പിഡി വനത്തിലെ മാവോയിസ്റ്റുകളുടെ നീക്കത്തെക്കുറിച്ച് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഗ്രാമവാസികൾ...
Read full story
റാഞ്ചി ഒക്ടോബർ 1: സംസ്ഥാന സർക്കാർ ജാര്‍ഖണ്ഡിലെ രണ്ട് ഐ‌പി‌എസ് ഉദ്യോഗസ്ഥരെ മാറ്റി. ഇതുസംബന്ധിച്ച് ആഭ്യന്തര ജയിൽ, ദുരന്തനിവാരണ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. വിജ്ഞാപന പ്രകാരം ഖുന്തിയുടെ പുതിയ എസ്പി അശുതോഷ് ശേഖർ ആ യിരിക്കും. റാഞ്ചിയിലെ പുതിയ ഗ്രാമീണ എസ്പിയായി...
Read full story