തിരുവനന്തപുരം: കത്ത് വിവാദത്തില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ എം.പിക്കെതിരേ മേയര്‍ ആര്യാ രാജേന്ദ്രന്‍ മാനനഷ്ടക്കേസ് നല്‍കും. ജെബി മേത്തര്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തിനെതിരേ നോട്ടീസയച്ചു.ഏഴു ദിവസത്തിനകം രേഖാമൂലവും മാധ്യമങ്ങളിലൂടെയും പരാമര്‍ശം പിന്‍വലിച്ചു മാപ്പുപറയണമെന്നും അല്ലാത്ത പക്ഷം സിവിലായും...
Read full story