Tag: jayaram
അമ്പരപ്പിക്കും മേക്കോവറില്‍ ‘കാളാമുഖനാ’യി പൊന്നിയിന്‍ സെല്‍വന്‍ 2 ല്‍ ജയറാം
ചെന്നൈ: ഇന്ത്യന്‍ സിനിമയില്‍ തന്നെ സമീപകാലത്ത് ഏറ്റവും കൗതുകമുണര്‍ത്തിയ മള്‍ട്ടി സ്റ്റാര്‍ കാസ്റ്റുമായി എത്തിയ ചിത്രമായിരുന്നു പൊന്നിയിന്‍ സെല്‍വന്‍. വന്‍ സാമ്പത്തിക വിജയവും നേടിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഇന്ന് ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം കാത്തിരിപ്പുയര്‍ത്തിയിട്ടുള്ള പ്രോജക്റ്റ് ആണ്. ഏതൊരു മണി …
നടൻ ഇന്നസെന്റിന്റെ വിയോഗം താങ്ങാനാവാതെ ചലച്ചിത്ര പ്രവർത്തകർ : സംസ്കാരചടങ്ങുകൾ മാർച്ച് 28നാകും നടക്കുക
കൊച്ചി : നടൻ ഇന്നസെന്റിന്റെ അന്ത്യനിമിഷത്തിൽ ആശുപത്രിയിലുണ്ടായിരുന്നത് ഉറ്റസുഹൃത്തുക്കളായ സിനിമാപ്രവർത്തകർ. ഗുരുതരാവസ്ഥയിൽ ദിവസങ്ങളായി അദ്ദേഹം ആശുപത്രിയിൽ കഴിയുകയാണെന്ന് എല്ലാവരും അറിഞ്ഞതാണെങ്കിലും അദ്ദേഹത്തിന്റെ വിയോഗം ചലച്ചിത്ര പ്രവർത്തകരിൽ പലർക്കും താങ്ങാനായിട്ടില്ല. മരണവാർത്ത പുറത്തെത്തിയതിനു ശേഷം ആശുപത്രിയിൽ നിന്ന് ആദ്യം പുറത്തെത്തിയ താരങ്ങളിലൊരാൾ ജയറാം …
പത്മശ്രീയെക്കാളും സന്തോഷം നല്‍കുന്ന പുരസ്‌കാരം: ജയറാം
പത്മശ്രീ ലഭിച്ച നിമിഷത്തിനുമപ്പുറമുള്ള സന്തോഷവും അഭിമാനവും തോന്നുകയാണെന്ന് സംസ്ഥാന കര്‍ഷക അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് നടന്‍ ജയറാം അഭിപ്രായപ്പെട്ടു. അഭിനയത്തോടൊപ്പം കൃഷി എന്നത് തീര്‍ത്തും സ്വകാര്യമായ പരിശ്രമമായിരുന്നു. ചെന്നൈയില്‍ താമസിക്കുമ്പോള്‍ 25 വര്‍ഷത്തിനു മുന്‍പ് തന്നെ നൂറുമേനി വിളവ് നേടാന്‍ കഴിഞ്ഞു. പെരുമ്പാവൂരിലെ …
ഇന്ന് നീ, നാളെ എന്റെ മകള്‍’ വിസ്മയയുടെ മരണത്തില്‍ ജയറാം
തിരുവനന്തപുരം : ഇപ്പോള്‍ കേരളത്തില്‍ പീഡന മരണങ്ങളുമാണ് ചര്‍ച്ചയാവുന്നത്. ശാസ്‌താംകോട്ടയില്‍ വിസ്മയയുടെ മരണത്തിന് പിന്നാലെ സ്ത്രീധനവും ഇതു മൂലമുള്ള പീഡനങ്ങളും കേരളത്തില്‍ ചര്‍ച്ചയാകുന്നത് .. പോലീസിന്റെ ക്രൈം റെക്കോര്‍ഡ് പ്രകാരം സ്ത്രീധന പീഡനത്തിന്റെ പേരില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് 66 …
രാധേശ്യാമിൽ പ്രഭാസിനൊപ്പം ജയറാമും
കുടുംബ പ്രേക്ഷകരുടെ ഇഷ്ട നായകൻ ജയറാംമലയാളികള്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട ചലച്ചിത്രതാരമാണ്. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ് ഭാഷകളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട് താരം. ഇപ്പോഴിതാ പ്രഭാസിനൊപ്പം രാധേ ശ്യാമിലും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. ജയറാം തന്നെയാണ് ഈ വിശേഷം ഔദ്യോഗിക ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി …