ട്രെയിനിലേറി! ചൊവ്വയിലേക്കും ചന്ദ്രനിലേക്കും പോകാനുളള ​ഗവേഷണം നടക്കുന്നതായി ജപ്പാനിലെ ക്യോട്ടോ സർവകലാശാല

April 20, 2023

ജപ്പാൻ: ഭൂമിയിൽ നിന്ന് ചൊവ്വയിലേക്കും ചന്ദ്രനിലേക്കും പോകാം. റോക്കറ്റിലും സ്പേസ്ക്രാഫ്റ്റിലുമൊന്നുമല്ല, ട്രെയിനിലേറി! ചൊവ്വയിലേക്കും ചന്ദ്രനിലേക്കുമൊക്കെ ബുള്ളറ്റ് ട്രെയിൻ അയയ്ക്കാനുള്ള ഗവേഷണം നടക്കുന്നത് ജപ്പാനിലാണ്. ജപ്പാനിലെ ക്യോട്ടോ സർവകലാശാലയിൽ നിന്നുള്ള ഗവേഷകരാണ് ഹെക്സട്രാക്ക് എന്നു പേരുള്ള ഈ വിചിത്ര ബഹിരാകാകാശ യാത്രാമാർഗം ഗവേഷണത്തിലൂടെ …

ഉത്തരകൊറിയ വിട്ട മിസൈല്‍ പതിച്ചത് ജപ്പാനില്‍

February 20, 2023

ടോക്കിയോ/സിയോള്‍: ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വീണ്ടും പരീക്ഷിച്ചതായി ഉത്തര കൊറിയ. ദക്ഷിണ കൊറിയയും യു.എസും നടത്തുന്ന സൈനിക അഭ്യാസങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ശനിയാഴ്ച ജപ്പാന്റെ പടിഞ്ഞാറന്‍ തീരത്തെ കടലിലേക്ക് ഉത്തര കൊറിയ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ …

വീണ്ടും ആശങ്ക ഉയർത്തി ചൈനയിലും ജപ്പാനിലും യൂറോപ്യൻ രാജ്യങ്ങളിലും കൊവിഡ് വ്യാപനം

December 21, 2022

ദില്ലി: അമേരിക്കയിലും ജപ്പാനിലും അടക്കം കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ ഇന്ത്യയിലും മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം. പരിശോധനയും ജനിതക ശ്രേണികരണവും കൃത്യമായി നടപ്പിലാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് ആരോഗ്യ സെക്രട്ടറി നിർദ്ദേശംനൽകി . അഞ്ച് ഘട്ട പ്രതിരോധ പ്രവർത്തനം ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്. ലോകത്ത് പലയിടങ്ങളിലായി കൊവിഡ് …

ജപ്പാൻ വരെ എത്താൻ ശേഷിയുള്ള മിസൈലുകൾ പരീക്ഷിച്ച് ഉത്തര കൊറിയ

December 19, 2022

നോർത്ത് കൊറിയ: മിസൈൽ പരീക്ഷണം തുടർന്ന് ഉത്തര കൊറിയ. ജപ്പാൻ വരെ എത്താൻ ശേഷിയുള്ള 2 ബാലിസ്റ്റിക് മിസൈലുകൾ ഉത്തര കൊറിയ പരീക്ഷിച്ചതായി റിപ്പോർട്ട്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ടോങ്ചാൻഗ്രി പ്രദേശത്ത് നിന്ന് 500 കിലോമീറ്റർ സഞ്ചരിച്ച് ദക്ഷിണ കൊറിയയ്ക്കും ജപ്പാനും ഇടയിൽ …

സ്വവര്‍ഗവിവാഹ നിരോധനം ഭരണഘടനാപരമെന്ന് ജപ്പന്‍ കോടതി

December 1, 2022

ടോക്കിയോ: സ്വവര്‍ഗവിവാഹ നിരോധനം ഭരണഘടനാപരമാണെന്ന് ജപ്പാനിലെ ടോക്കിയോ ജില്ലാ കോടതി വ്യക്തമാക്കി.അതേ സമയം, സ്വവര്‍ഗ കുടുംബങ്ങള്‍ക്കു നിയമപരിരക്ഷ ഇല്ലാത്തത് അവരുടെ മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും കോടതി പറഞ്ഞതിനെ ആക്ടിവിസറ്റുകള്‍ സ്വാഗതം ചെയ്തു. ജപ്പാന്‍ മറ്റ് ജി 7 രാജ്യങ്ങള്‍ക്കൊപ്പം ചേരുന്നതിന്റെ സൂചനയാണിതെന്ന് അവര്‍ …

വണ്‍ ലൗ ആം ബാന്‍ഡ് ധരിക്കുന്നതിനെതിരായ ഫിഫയുടെ നിലപാടിനെതിരേ പ്രതിഷേധക്കൊടുങ്കാറ്റുയര്‍ത്തി ജര്‍മന്‍ ടീം

November 24, 2022

ദോഹ: ഖത്തര്‍ ലോകകപ്പില്‍ വീണ്ടും പ്രതിഷേധം. വണ്‍ ലൗ ആം ബാന്‍ഡ് ധരിക്കുന്നതിനെതിരായ ഫിഫയുടെ നിലപാടിനെതിരേ ജര്‍മന്‍ ടീമാണ് പ്രതിഷേധക്കൊടുങ്കാറ്റുയര്‍ത്തിയത്. ജപ്പാനെതിരായ മത്സരത്തിന് തൊട്ടുമുമ്പ് ടീമൊന്നടങ്കം വായ പൊത്തിപ്പിടിച്ചാണ് പ്രതിഷേധം അറിയിച്ചത്. ടീം ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്തതും ഇതേ രീതിയിലായിരുന്നു. …

തായ്വാനില്‍ സുനാമി മുന്നറിയിപ്പുമായി ജപ്പാന്‍

September 19, 2022

തായ്പേയ് സിറ്റി: തായ്വാനെ നടുക്കി ഭൂചലനം. ആളപായമില്ല. സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ച് ജപ്പാന്‍.പ്രകമ്പനത്തില്‍ യൂലി നഗരത്തില്‍ ഒരു കെട്ടിടം തകര്‍ന്നുവീണതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയതായി യു.എസ്. ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. …

ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് ജപ്പാന്റേത്

July 21, 2022

ലണ്ടന്‍: ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് ജപ്പാന്റേത്. ഹെന്‍ലി ആന്‍ഡ് പാര്‍ട്നേഴ്സ് എന്ന ഇമിഗ്രേഷന്‍ കമ്പനി തയ്യാറാക്കിയ പട്ടികയില്‍ അഫ്ഗാനാണ് ഏറ്റവും പിന്നില്‍. 192 രാജ്യങ്ങളിലേക്ക് പ്രവേശനമുള്ള സിംഗപ്പൂരും, ദക്ഷിണ കൊറിയയുമാണ് പട്ടികയില്‍ രണ്ടാം സ്ഥാനം പങ്കിട്ടത്. പാസ്പോര്‍ട്ട് റാങ്കില്‍ ഇന്ത്യ …

ജപ്പാൻ റിക്രൂട്ട്മെന്റ് നടപടികൾ ഊർജിതം ‘ജൈക്ക’ പ്രതിനിധികൾ നോർക്ക റൂട്ട്സ് സന്ദർശിച്ചു

July 8, 2022

കേരളത്തിൽ നിന്നും ജപ്പാനിലേക്കുള്ള റിക്രൂട്ട്മെന്റ് നടപടികൾ ത്വരിതപ്പെടുത്തന്നതിനുള്ള നോർക്ക റൂട്ട്സിന്റെ നടപടികളുടെ ഭാഗമായി ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസി (ജെ.ഐ.സി.എ) പ്രതിനിധികൾ തിരുവനന്തപുരം വഴുതക്കാട് നോർക്ക റൂട്ട്സ് ആസ്ഥാനം സന്ദർശിച്ചു. പ്രോഗ്രാം കോഓഡിനേറ്റർ സുചിയാ യസൂക്കോ, അഡമിനിസ്ട്രേഷൻ കം പ്രോജക്ട് ഓഫീസർ …

റഷ്യന്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി നിരോധിക്കാന്‍ യു.കെ, യു.എസ്, ജപ്പാന്‍, കാനഡ രാജ്യങ്ങള്‍

June 27, 2022

ലണ്ടന്‍: യുക്രൈനെതിരായി യുദ്ധം ചെയ്യുന്ന റഷ്യയെ സാമ്പത്തികമായി തളര്‍ത്തുക എന്ന ലക്ഷ്യത്തോടെ റഷ്യന്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി നിരോധിക്കാനൊരുങ്ങി യു.കെ, യു.എസ്, ജപ്പാന്‍, കാനഡ എന്നീ രാജ്യങ്ങള്‍.പുടിന്റെ യുദ്ധയന്ത്രത്തിന്റെ ഹൃദയത്തില്‍തന്നെ ഈ നീക്കം ആഞ്ഞടിക്കുമെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പറഞ്ഞു. ജി …