റിപ്പോര്‍ട്ട്

ലോക മുത്തശ്ശി 119ാം വയസില്‍ അന്തരിച്ചു

By ന്യൂസ് ഡെസ്ക് April 26, 2022
ടോക്കിയോ: ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്തിയായിരുന്ന ജാപ്പനീസ് വയോധിക 119ാം വയസില്‍ അന്തരിച്ചു. കെയ്ന്‍ തനാക്ക എന്ന ലോക മുത്തശ്ശിയാണ് വിടവാങ്ങിയത്. പ്രായാധിക്യമുണ്ടെങ്കിലും മെച്ചപ്പെട്ട ആരോഗ്യസ്ഥിതിയിലായിരുന്ന തനാക്ക നഴ്‌സിങ് ഹോമിലാണു കഴിഞ്ഞിരുന്നത്. സോഡയും ചോക്ലേറ്റും...
Read full story
ന്യൂഡല്‍ഹി: ഏഷ്യന്‍ സാമ്പത്തിക ശക്തികളില്‍ ജപ്പാനെ മറികടക്കാനൊരുങ്ങി ഇന്ത്യ. എട്ടുവര്‍ഷത്തിനകം ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് ഉയരുമെന്നും റിപ്പോര്‍ട്ട്. ഐ.എച്ച്.എസ്. മാര്‍ക്കിറ്റ് ലിമിറ്റഡിന്റെ റിപ്പോര്‍ട്ടാണ് വിലയിരുത്തലുകള്‍ക്ക് ആധാരം. കോവിഡ് ഏല്‍പ്പിച്ച ആഘാതത്തില്‍നിന്ന് ഇന്ത്യന്‍...
Read full story
റിപ്പോര്‍ട്ട്

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യ ജപ്പാനെതിരേ

By ന്യൂസ് ഡെസ്ക് December 21, 2021
ധാക്ക: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്നു സെമി ഫൈനല്‍ മത്സരങ്ങള്‍. വൈകിട്ട് മൂന്നു മുതല്‍ നടക്കുന്ന മത്സരത്തില്‍ പാകിസ്താന്‍ ദക്ഷിണ കൊറിയയെയും തുടര്‍ന്നു നടക്കുന്ന രണ്ടാം സെമിയില്‍ ഇന്ത്യ ജപ്പാനെയും നേരിടും. നിലവിലെ...
Read full story
റിപ്പോര്‍ട്ട്

തിരുവനന്തപുരം: പ്രവാസികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്തു

By ന്യൂസ് ഡെസ്ക് September 25, 2021
തിരുവനന്തപുരം: പ്രവാസി മലയാളി സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ സംബന്ധിച്ച്  വിദേശകാര്യ മന്ത്രാലയ പ്രതിനിധികളുമായി ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണിയുടെ നേതൃത്വത്തിലുള്ള സംഘം ചർച്ച നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു....
Read full story
ടോക്കിയോ: ചുഴലിക്കാറ്റ് നാശനഷ്ടം വിതച്ച ജപ്പാനില്‍ 49 വിമാനങ്ങള്‍ റദ്ദാക്കി. ജപ്പാനിലെ തെക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളായ ഷിക്കോകു, ക്യുഷു ദ്വീപുകളിലെ വിമാനങ്ങളാണ് റദ്ദാക്കിയതെന്ന് എന്‍എച്ച്കെ ന്യൂസ് ബ്രോഡ്കാസ്റ്റര്‍ അറിയിച്ചു. നാഗസാക്കി, ഫുക്കുവോക, സാഗ എന്നിവിടങ്ങളില്‍ വ്യാപക...
Read full story
ജപ്പാൻ: താലിബാനെ നിയമസാധുതയുള്ള ഭരണകൂടമായി കണക്കാക്കുകയില്ലെന്ന് പ്രഖ്യാപിച്ച് ജപ്പാൻ. അമേരിക്കയുൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളുമായി കൂടിയാലോചിച്ചതിന് ശേഷം രാജ്യത്തിൻറെ താൽപര്യം കൂടി കണക്കിലെടുത്താകും അഫ്ഗാൻ വിഷയത്തിൽ തീരുമാനമെടുക്കുകയെന്നും ജപ്പാൻ അറിയിച്ചു. ചീഫ് കാബിനറ്റ് സെക്രട്ടറി കാട്‌സുനോബു...
Read full story
ജപ്പാൻ: കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനവും ഒളിമ്പിക്സ് വേദിയുമായ ടോക്യോ, കനഗാവ, ഒസാക്ക, ഒഖിനാവ, സൈതാമ, ചിബ, എന്നീ പ്രവിശ്യകളിൽ 31/08/2021 ചൊവ്വാഴ്ച വരെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അനാവശ്യ യാത്രകൾ ഒഴിവാക്കാനും അത്യാവശ്യ...
Read full story
ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സില്‍ മെഡല്‍ പട്ടിക തുറന്ന് ഇന്ത്യ. വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മീരാബായ് ചാനു വെള്ളി നേടി. സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലും മികച്ച പ്രകടനം ചാനു പുറത്തെടുത്തു. 202...
Read full story
ടോക്കിയോ: പാകിസ്താന്റെ ഒളിമ്പിക് സംഘം വിവാദത്തില്‍. ടീമിന്റെ പതാക വാഹകര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് മാസ്‌ക് ധരിക്കാതെ മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തതാണ് അവരെ വിവാദത്തില്‍ ചാടിച്ചത്. ബാഡ്മിന്റണ്‍ താരം മഹൂര്‍ ഷാഹ്ബാദിന്റെ മാസ്‌ക് താടിയിലും...
Read full story
ടോക്കിയോ: 23/07/21 വെള്ളിയാഴ്ച നടക്കുന്ന ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് 50 പേര്‍ പങ്കെടുക്കും. കോവിഡ്-19 വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തിലാണു നടപടിയെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ രാജീവ് മെഹ്ത പറഞ്ഞു....
Read full story