ന്യൂഡല്‍ഹി ജനുവരി 16: നിര്‍ഭയ കൂട്ടബലാത്സംഗകേസിലെ പ്രതികളുടെ വധശിക്ഷ ജനുവരി 22ന് നടപ്പാക്കുന്നത് സ്റ്റേ ചെയ്തു. പ്രതികളിലൊരാളായ മുകേഷ് സിങ് നല്‍കിയ ദയാഹര്‍ജിയെ തുടര്‍ന്നാണിത്. ഡല്‍ഹി തീസ് ഹസാരി കോടതിയുടേതാണ് ഉത്തരവ്. മരണവാറന്റ്‌ പുറപ്പെടുവിച്ചതും...
Read full story
റിപ്പോര്‍ട്ട്

നിര്‍ഭയകേസില്‍ വധശിക്ഷ വൈകുമെന്ന് ഡല്‍ഹി സര്‍ക്കാര്‍

By ന്യൂസ് ഡെസ്ക് January 15, 2020
ന്യൂഡല്‍ഹി ജനുവരി 15: നിര്‍ഭയകേസിലെ പ്രതികളുടെ വധശിക്ഷ ജനുവരി 22ന് നടപ്പാക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍. അഭിഭാഷകന്‍ രാഹുല്‍ മെഹ്റയാണ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. പ്രതികളിലൊരാള്‍ ദയാഹര്‍ജി സമര്‍പ്പിച്ച സാഹചര്യത്തിലാണ് വധശിക്ഷ നടപ്പാക്കുന്നത് സംബന്ധിച്ച്...
Read full story
ന്യൂഡല്‍ഹി ജനുവരി 14: നിര്‍ഭയ കേസിലെ നാല് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തില്‍. പ്രതികളുടെ ഡമ്മികള്‍ കഴിഞ്ഞദിവസം തൂക്കിലേറ്റി പരിശോധന നടത്തി. ജയില്‍ ഉദ്യോഗസ്ഥരാണ് ഡമ്മികള്‍ തൂക്കിലേറ്റിയതെന്ന് അധികൃതര്‍ പറഞ്ഞു. പ്രതികളായ മുകേഷ്,...
Read full story
ന്യൂഡല്‍ഹി ജനുവരി 10: ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരായി വിവിധ ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് കൈമാറണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം ഈ മാസം 22ന് പരിഗണിക്കും. പൗരത്വ നിയമഭേദഗതിയുടെ നിയമസാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ക്കൊപ്പം...
Read full story
ന്യൂഡല്‍ഹി ജനുവരി 7: നിര്‍ഭയ കേസിലെ പ്രതികള്‍ക്കെതിരെ മരണവാറന്റ്‌ പുറപ്പെടുവിച്ചു. ജനുവരി 22ന് രാവിലെ ഏഴ് മണിക്ക് വധശിക്ഷ നടപ്പാക്കും. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് വാറന്റ്‌ പുറപ്പെടുവിച്ചത്. നിര്‍ഭയയുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ്...
Read full story