ഉത്തര്‍പ്രദേശില്‍ കനത്ത ജാഗ്രത; അഫ്ഗാന്‍ തീവ്രവാദികള്‍ കടക്കാന്‍ സാധ്യത

August 23, 2019

ലഖ്നൗ ആഗസ്റ്റ് 23: തീവ്രവാദികള്‍ കടക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് പോലീസ് കനത്ത ജാഗ്രത പ്രഖ്യാപിച്ചു. പാകിസ്ഥാനില്‍ നിന്നും അഫ്ഗാന്‍ തീവ്രവാദികള്‍ കടക്കുമെന്നാണ് സൂചന. ഇന്‍ഡോ-നേപ്പാള്‍ അതിര്‍ത്തിയില്‍ കനത്ത സുരക്ഷയിലാണ്. വെള്ളിയാഴ്ചയും ശനിയാഴ്ചയും സംസ്ഥാനം കൃഷ്ണ ജന്മാഷ്ടമി ആഘോഷിക്കുകയാണ്. അതിനെ …