അരുണ്‍ ജയ്റ്റിലിയുടെ നില ഗുരുതരമായി തുടരുന്നു

August 17, 2019

ന്യൂഡല്‍ഹി ആഗസ്റ്റ് 17: മുന്‍ ധനകാര്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജയ്റ്റിലിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ശ്വാസതടസ്സവും അണുബാധയെയും തുടര്‍ന്ന് ആഗസ്റ്റ് 9നാണ് ജയ്റ്റിലിയെ എയിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. പ്രസിഡന്‍റ് രാംനാഥ് കോവിന്ദ്, ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രആരോഗ്യമന്ത്രി …