ജേക്കബ് തോമസിനെതിരെ അനധികൃത സ്വത്ത്‌ സമ്പാദനത്തിന് കേസെടുക്കാൻ സർക്കാർ അനുമതി

തിരുവനന്തപുരം ഏപ്രിൽ 17: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനത്തില്‍ കേസെടുക്കാന്‍ സര്‍ക്കാര്‍ അനുമതി. ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം കേസ് വിജിലന്‍സിന് കൈമാറണം എന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.തമിഴ്നാട്ടിലെ ബിനാമി സ്വത്ത് ഇടപാടില്‍ ജേക്കബ് …

ജേക്കബ് തോമസിനെതിരെ അനധികൃത സ്വത്ത്‌ സമ്പാദനത്തിന് കേസെടുക്കാൻ സർക്കാർ അനുമതി Read More

സസ്പെന്‍ഷന്‍ കഴിഞ്ഞ് ചുമതലയേറ്റു: ശമ്പളമില്ലാതെ ജേക്കബ് തോമസ്

തിരുവനന്തപുരം ഫെബ്രുവരി 6: സസ്പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തി ഷൊറണ്ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് എംഡിയായി ചുമതലയേറ്റിട്ടും ജേക്കബ് തോമസിന് ശമ്പളമോ മറ്റ് ആനുകൂല്ല്യമോ നല്‍കാന്‍ തയ്യാറാകാതെ സര്‍ക്കാര്‍. ചട്ടം ലംഘിച്ച് പുസ്തകമെഴുതിയതിന് അച്ചടക്ക നടപടി നേരിട്ടാണ് ജേക്കബ് തോമസ് സസ്പെന്‍ഷനിലായത്. 2017 ഡിസംബറിലാണ് …

സസ്പെന്‍ഷന്‍ കഴിഞ്ഞ് ചുമതലയേറ്റു: ശമ്പളമില്ലാതെ ജേക്കബ് തോമസ് Read More

ബിനാമി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയില്‍ ജേക്കബ് തോമസിനെതിരെ അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം ജനുവരി 3: ജേക്കബ് തോമസിനെതിരെ ബിനാമി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്. സംസ്ഥാന സര്‍ക്കാരാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. കണ്ണൂര്‍ സ്വദേശി സത്യന്‍ നരവൂര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. പരാതിയില്‍ പ്രാഥമിക അന്വേഷണം നേരത്തെ തന്നെ ക്രൈംബ്രാഞ്ച് …

ബിനാമി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയില്‍ ജേക്കബ് തോമസിനെതിരെ അന്വേഷണത്തിന് ഉത്തരവ് Read More