പാലക്കാട് |കേരളം മാറ്റത്തിന്റെ പാതയിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ ബിജെപി അധികാരത്തിൽ വന്നാൽ എൽഡിഎഫിന്റേയും യുഡിഎഫിന്റേയും കുംഭകോണങ്ങളെക്കുറിച്ച് അന്വേഷണം നടത്തുമെന്നും പ്രധാനമന്ത്രി പാലക്കാട് കോട്ട മൈതാനിയിൽ നടന്ന ബിജെപി തിരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സർക്കാർ വികസിത കേരളം...
Read full story