യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച സംഘത്തിലെ മുഖ്യപ്രതി കൊച്ചിയില്‍ പിടിയില്‍

July 5, 2020

കാഞ്ഞങ്ങാട്: യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച സംഘത്തിലെ മുഖ്യപ്രതി കൊച്ചിയില്‍ പിടിയിലായി. ഉദുമ പടിഞ്ഞാറിലെ ബദറുല്‍ മുനീറിനെ കുത്തിപ്പരിക്കേല്‍പിച്ച കേസിലെ പ്രതിയായ ബേക്കല്‍ പൂച്ചക്കാട്ടെ താജുദ്ദീനെ (35)യാണ് ഇന്‍സ്‌പെക്ടര്‍ പി ഷൈനിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൊച്ചി മറൈന്‍ഡ്രൈവിലെ ഒരു ലോഡ്ജില്‍നിന്നു പിടികൂടിയത്. …