ജില്ലാ ഭരണകൂടം നടപടി ആരംഭിച്ചു: വാഹന ശവപ്പറമ്പുകള്‍ കാലിയായി തുടങ്ങി

March 5, 2020

കാസർഗോഡ് മാർച്ച് 5: ജില്ലയിലെ പല സര്‍ക്കാര്‍ ഓഫീസുകളുടെ മുറ്റവും പരിസരവും നിയമലംഘനത്തിന് പിടികൂടിയ വാഹനങ്ങളുടെ ശവപറമ്പായി മാറുന്നുവെന്ന പരാതിയ്ക്ക് വിരാമമിടാന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സത്വര നടപടി ആരംഭിച്ചു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ അടിയന്തരമായി ലേലം ചെയ്ത് തുടങ്ങി.  …