മദ്യപിച്ച് വാഹനമോടിച്ച ഇൻഫോപാർക്ക് എസ്.ഐ ബി. ശ്രീജിത്തിനെ സസ്പെൻഡ് ചെയ്തു
കാക്കനാട്: മദ്യപിച്ച് വാഹനമോടിച്ച് അപകടം സൃഷ്ടിച്ച ഇൻഫോപാർക്ക് എസ്.ഐ ബി. ശ്രീജിത്തിനെ സസ്പെൻഡ് ചെയ്തു. സ്പെഷല്‍ ബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയുടേതാണ് നടപടി..2024 നവംബർ 12 ചൊവ്വാഴ്‌ച രാത്രി ഇൻഫോപാർക്ക് റോഡില്‍ ബ്രഹ്മപുരം പാലത്തിനു …
മദ്യപിച്ച് വാഹനമോടിച്ച ഇൻഫോപാർക്ക് എസ്.ഐ ബി. ശ്രീജിത്തിനെ സസ്പെൻഡ് ചെയ്തു Read More