ഏകദിന ക്രിക്കറ്റ്: ഇന്ത്യക്ക് ആവേശോജ്വല ജയം

July 21, 2021

കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യക്ക് ആവേശോജ്വലജയം. ദീപക് ചാഹറിന്റെ ഐതിഹാസിക ഇന്നിങ്സാണ് വിജയത്തിലേക്ക് പിടിച്ചുകയറ്റിയത്. 36-ാം ഓവറില്‍ 193 റണ്‍സിന് ഏഴുവിക്കറ്റ് നഷ്ടപ്പെട്ട് പതറിയ ഇന്ത്യയെ 82 പന്തില്‍ 69 റണ്‍സുമായി ദീപക് വിജയത്തിലേക്കു നയിച്ചു. 28 …