കാമുകനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കാന്‍ ക്വട്ടേഷന്‍: കാമുകിയും കൂട്ടാളികളും പിടിയില്‍

June 21, 2021

കൊല്ലം: കാമുകനേയും സുഹൃത്തിനേയും തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ യുവതിയും കൂട്ടാളികളും അറസ്റ്റിലായി. കൊല്ലം ഇരവിപുരം സ്വദേശിനിയായ ലിന്‍സി ലോറന്‍സ്‌ , കൂട്ടാളികളായ അനന്ദു ,അനന്ദുവിന്റെ സഹൃത്ത്‌ അമ്പു എന്നിവരാണ്‌ അറസ്റ്റിലായത്‌. ലിന്‍സി ലോറന്‍സാണ്‌ ക്വട്ടേഷന്‍ നല്‍കിയത്‌. കാമുകന്‍ യുവതിയില്‍ നിന്ന്‌ …