മഞ്ചേശ്വരം സബ് രജിസ്ട്രാര്‍ ഓഫീസ് ഇനി പുതിയ കെട്ടിടത്തിലേക്ക്: ഉദ്ഘാടനം 27ന് മന്ത്രി ജി സുധാകരന്‍ നിര്‍വഹിക്കും
കാസർഗോഡ് ഫെബ്രുവരി 25: ഇന്ത്യയില്‍ അധിനിവേശം നടത്തിയ വൈദേശിക ഭരണകാലത്തിന്റെ ഓര്‍മകളുമായി 1884 മെയ് ഒന്നിന് സ്ഥാപിതമായ മഞ്ചേശ്വരം സബ് രജിസ്ട്രാര്‍ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറാനൊരുങ്ങുന്നു. നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടം ഫെബ്രുവരി 27ന് രാവിലെ പത്തിന് പൊതുമരാമത്ത്-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി …
മഞ്ചേശ്വരം സബ് രജിസ്ട്രാര്‍ ഓഫീസ് ഇനി പുതിയ കെട്ടിടത്തിലേക്ക്: ഉദ്ഘാടനം 27ന് മന്ത്രി ജി സുധാകരന്‍ നിര്‍വഹിക്കും Read More