സുൽത്താൻ ബത്തേരി: കാട്ടാനയെ തുരത്താൻ പോയയാളെ മരിച്ച നിലയിൽ കണ്ടെത്തി. വടക്കനാട് സ്വദേശി രജീവിനെയാണ് (48) മരിച്ച നിലയിൽ കണ്ടെത്തിയത്. കാട്ടാനയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. രാത്രി കൃഷിയിടത്തിൽ ഇറങ്ങിയ ആനയെ തുരത്താൻ പോയതായിരുന്നു രജീവ്. ഏറെ നേരം...
Read full story