തിരുവനന്തപുരം: കേരളത്തില്‍ സ്‌കൂളുകളും കോളേജുകളും ഉടന്‍ തുറക്കരുതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വിദഗ്ധ സമിതിയുടെ നിര്‍ദേശം. കുറഞ്ഞത് ഒരു മാസമെങ്കിലും നീട്ടിവയ്ക്കണം. സ്‌കൂളുകളിലും കോളജുകളിലും വിദ്യാര്‍ഥികള്‍ കൂട്ടംകൂടാനുള്ള സാഹചര്യമുണ്ട്. പ്രകടമായ ലക്ഷണങ്ങളില്ലാതെ തന്നെ രോഗബാധ ഉണ്ടാവാനും കുട്ടികള്‍ വൈറസ് വാഹകരാവാനുമുള്ള സാധ്യത...
Read full story