പാടത്ത് മുങ്ങുന്ന കാറിൽ നിന്നും യാത്രക്കാരെ അദ്ഭുതകരമായി രക്ഷിച്ച് നാട്ടുകാർ

July 22, 2021

കോട്ടയം: വെള്ളം നിറഞ്ഞ പാടത്ത് വീണ് മുങ്ങിയ കാറില്‍ നിന്ന് മൂന്ന് വയസ്സുകാരിയുള്‍പ്പെടെ അഞ്ചു പേരെ നാട്ടുകാര്‍ അദ്ഭുതകരമായി രക്ഷപ്പെടുത്തി. കോട്ടയം പുല്ലായിക്കുന്ന് മുല്ലശേരി പാറയ്ക്കല്‍ വീട്ടില്‍ സുബിന്‍ മാത്യു (31), ഭാര്യ ആഷാ മോള്‍ ചെറിയാന്‍ (30), സുബിന്റെ മകള്‍ …