ഐസ്ക്രീമിന് 10 രൂപ അധികം കൂളിംഗ് ചാർജ് ഈടാക്കി. രണ്ടു ലക്ഷം രൂപ പിഴ വിധിച്ച് കോടതി.

August 27, 2020

മുംബൈ: ഐസ്ക്രീം പായ്ക്കറ്റിന് അധികം പണം ഈടാക്കി. രണ്ടു ലക്ഷം രൂപ പിഴ നൽകാൻ വിധിച്ച് കോടതി.ഐസ്ക്രീം പായ്ക്കറ്റിന് 10 രൂപ അധികം വാങ്ങിയെന്ന പരാതിയിലാണ് മുംബൈ സെന്‍ട്രലിലുളള വെജിറ്റേറിയന്‍ റെസ്റ്റോറന്റിന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം പിഴയിട്ടത്. ആറു വർഷങ്ങൾക്ക് …