500 കോടിയുടെ തട്ടിപ്പുകേസിലെ പ്രതി കൊല്ലപ്പെട്ട നിലയില്‍; ഭാര്യ അറസ്റ്റില്‍
ഹൈദരാബാദ്: തമിഴ്‌നാട് കേന്ദ്രീകരിച്ച് നടന്ന 500 കോടി രൂപയുടെ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിലൊരാളായ ജോണ്‍ പ്രഭാകറിനെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ജോണിന്റെ ഭാര്യയും തട്ടിപ്പുകേസിലെ കൂട്ടുപ്രതിയുമായ സുകന്യ(32)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലാണ് സംഭവം. തമിഴ്നാട് സ്വദേശികളായ ഇരുവരും 2012ല്‍ …
500 കോടിയുടെ തട്ടിപ്പുകേസിലെ പ്രതി കൊല്ലപ്പെട്ട നിലയില്‍; ഭാര്യ അറസ്റ്റില്‍ Read More