ഹൈദരാബാദിന് ജയം

December 10, 2022

ഹൈദരാബാദ്: ഈസ്റ്റ് ബംഗാളിനെതിരേ നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ മത്സരത്തില്‍ ഹൈദരാബാദ് എഫ്.സിക്കു തകര്‍പ്പന്‍ ജയം. ജി.എം.സി. ബാലയോഗി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുഹമ്മദ് യാസിര്‍, സാവി സിവേരിയോ എന്നിവര്‍ ഗോളടിച്ചു. 10 കളികളില്‍ നിന്ന് 22 പോയിന്റുള്ള ഹൈദരാബാദ് …

തുടര്‍ച്ചയായ രണ്ടാം ജയവുമായി ഹൈദരാബാദ് എഫ്.സി.

October 14, 2022

ഗുവാഹാത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി ഹൈദരാബാദ് എഫ്.സി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ അവരുടെ തട്ടകത്തില്‍ നേരിട്ട ഹൈദരാബാദ് 3-0 ത്തിനാണു ജയിച്ചത്. ഹൈദരാബാദിനു വേണ്ടി ബര്‍തലോമി ഒഗ്ബാചെ, ഹാളിചരണ്‍ നര്‍സാറി, ബോര്‍ജ ഹെരേര എന്നിവര്‍ ഗോളടിച്ചു. …

ഐ.എസ്.എല്‍. ഫൈനലില്‍ ബ്ലാസ്റ്റേഴ്സിനു തോല്‍വി

March 21, 2022

പനാജി: മലയാളി ആരാധകവൃന്ദത്തെ കണ്ണീരിലാഴ്ത്തി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) ഫുട്ബോള്‍ കിരീടപ്പോരില്‍ കേരളാ ബ്ലാസ്റ്റേഴ്സിനു കാലിടറി. 120 മിനിറ്റ് കളിച്ചിട്ടും സമനിലക്കെട്ടു പൊട്ടിക്കാനാകാതെ വന്നതോടെ വിധി നിര്‍ണയിച്ച പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മഞ്ഞപ്പട പൊരുതിവീണു. ഗോളി ലക്ഷ്മികാന്ത് കട്ടിമണിയുടെ പരിചയസമ്പത്തിനു മുന്നില്‍ …

എ.ടി.കെയ്ക്കു ജയം

February 9, 2022

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) ഫുട്ബോളിലെ ആദ്യസ്ഥാനക്കാരായ ഹൈദരാബാദ് എഫ്.സിയെ ഞെട്ടിച്ച് എ.ടി.കെ. മോഹന്‍ ബഗാന്‍. ഇന്നലെ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളിനാണ് എ.ടി.കെയുടെ ജയം. രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ മൂന്നു ഗോളും പിറന്നത്. മൂന്നു മിനിറ്റിന്റെമാത്രം ഇടവേളയില്‍ …

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് ഹൈദരാബാദ് എഫ്.സി.

February 1, 2022

പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് ഹൈദരാബാദ് എഫ്.സി. ഫറ്റോര്‍ദയിലെ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹൈദരാബാദിനു വേണ്ടി ബര്‍തലോമി ഒഗ്ബാചെ ഇരട്ട ഗോളുകളടിച്ചു. മൂന്ന്, 60 മിനിറ്റുകളിലായിരുന്നു …

ഹൈദരാബാദ് മുന്നില്‍ തന്നെ

January 28, 2022

പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ എട്ടാം സീസണില്‍ ഹൈദരാബാദ് എഫ്.സി. ഒന്നാം സ്ഥാനത്തു തുടരുന്നു. തിലക് മൈതാന്‍സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവര്‍ ഒഡീഷ എഫ്.സിയെ 3-2 നാണു തോല്‍പ്പിച്ചത്. 13കളികളില്‍നിന്ന് 23 പോയിന്റ് നേടിയ അവര്‍ രണ്ടാം സ്ഥാനത്തുള്ള കേരളാ …

ഒഡീഷ എഫ്.സിയെ ഒന്നിനെതിരേ ആറു ഗോളുകള്‍ക്കു തകര്‍ത്തുവിട്ട് ഹൈദരാബാദ്

December 29, 2021

പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഹൈദരാബാദ് എഫ്.സിയുടെ തകര്‍പ്പന്‍ പ്രകടനം. ജി.എം.സി. അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവര്‍ ഒഡീഷ എഫ്.സിയെ ഒന്നിനെതിരേ ആറു ഗോളുകള്‍ക്കു തകര്‍ത്തുവിട്ടു. മത്സരത്തില്‍ രണ്ട് സെല്‍ഫ് ഗോളുകളും വീണു. ബര്‍തലോമി ഒഗ്ബാചെ ഹൈദരാബാദിനു വേണ്ടി …

ജയിമറിയാതെ ഈസ്റ്റ് ബംഗാള്‍

December 24, 2021

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ എട്ടാം സീസണിലെ എട്ടാം മത്സരം കഴിഞ്ഞപ്പോഴും ജയമില്ലാതെ ഈസ്റ്റ് ബംഗാള്‍. ഹൈദരാബാദ് എഫ്.സിക്കെതിരേ ജി.എം.സി. അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ 1-1 നു സമനില വഴങ്ങി.20-ാം മിനിറ്റില്‍ ഡെര്‍സെവിചിന്റെ ഫ്രീകിക്ക് ഗോളിലൂടെ …

ഈസ്റ്റ് ബംഗാളിനെ തകർത്ത് ഹൈദരാബാദ്

December 16, 2020

ഫത്തോര്‍ദ: ഐഎസ്‌എല്ലിൽ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ ഹൈദരാബാദ് എഫ്സിക്ക് ജയം. ഈസ്റ്റ് ബംഗാളിനെ 3 -2 ന് വീഴ്ത്തി. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ഹൈദരാബാദിന്റെ തിരിച്ചുവരവ്. ഒരു മിനിറ്റിനിടെ ഇരട്ടഗോള്‍ നേടിയ ക്യാപ്റ്റന്‍ അരിഡാനെ സന്റാനെയാണ് അവരുടെ …

ഹൈദരാബാദിനെതിരെ ജംഷഡ്പൂരിന് സമനില

December 3, 2020

പനജി: ഐ എസ് എല്ലിൽ ഹൈദരാബാദിനെതിരെ ജംഷഡ്പൂരിന് സമനില. അൻപതാം മിനിറ്റില്‍ അരിഡാനയുടെ ഗോളില്‍ മുന്നിലെത്തിയ ഹൈദരാബാദിനെ എൺപത്തി അഞ്ചാം മിനിറ്റില്‍ സ്റ്റീഫന്‍ ഈസയുടെ ഗോളിൽ ജംഷഡ്പൂര്‍ സമനിലയില്‍ കുരുക്കി. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു 50-ാംമിനിട്ടിലെ സന്റാനെയുടെ ഗോൾ. …