ഹൈദരാബാദ് ഏറ്റുമുട്ടല്‍: തെലുങ്കാനയോട് വിശദീകരണം തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

December 6, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 6: ഹൈദരാബാദിലെ ഏറ്റുമുട്ടലില്‍ തെലുങ്കാനയോട് വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രആഭ്യന്തരമന്ത്രാലയം. തെലുങ്കാന സര്‍ക്കാര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികളില്‍ ആഭ്യന്തരമന്ത്രാലയം തീരുമാനമെടുക്കുക. സംഭവത്തില്‍ കേന്ദ്രത്തിന്റെ നിലപാട് അറിയിക്കണമെന്ന് പ്രതിപക്ഷം ലോക്സഭയില്‍ ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തിനോട് യോജിപ്പില്ലെന്നും പോലീസ് ഏറ്റുമുട്ടലില്‍ പ്രതികള്‍ …