ആരോഗ്യമേഖലയില്‍ മാറ്റത്തിന്റെ വലിയ വിപ്ലവം സാധ്യമായി; ആരോഗ്യമന്ത്രി

November 2, 2020

കാസര്‍കോട്: സംസ്ഥാനസര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആരോഗ്യ മേഖലയില്‍ അടിസ്ഥാനപരമായിട്ടുള്ള മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ അനുവദിച്ച രണ്ടു കോടിയുടെ കെട്ടിടനിര്‍മ്മാണ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പശ്ചാത്തല സൗകര്യങ്ങളില്‍ മാത്രമല്ല ദീര്‍ഘകാലാടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ …

എറണാകുളം ഇ ഹെല്‍ത്ത് പദ്ധതി ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍

October 20, 2020

എറണാകുളം : ഇ ഹെല്‍ത്ത് പദ്ധതി ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുടെ സഹകരണത്തോടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടപ്പിലാക്കുന്ന കേന്ദ്രീകൃത ഹെല്‍ത്ത് കെയര്‍ സംവിധാനമായ …

കൊല്ലം ആരോഗ്യ മേഖലയിലേയ്ക്ക് കെ എം എം എല്‍ ദിനംപ്രതി ആറ് ടണ്‍ ഓക്സിജന്‍ നല്‍കും

October 20, 2020

കൊല്ലം: ആരോഗ്യ മേഖലയിലേയ്ക്ക് കെ എം എം എല്‍ ദിനംപ്രതി ആറു ടണ്‍ ദ്രവീകൃത ഓക്സിജന്‍ നല്‍കും. ഇതിന്റെ ഉദ്ഘാടനം ഇന്നലെ(ഒക്ടോബര്‍ 19) വീഡിയോ കോണ്‍ഫറന്‍സിലൂടെ പെസോ ഡയക്ടര്‍ ഡോ വേണുഗോപന്‍ നിര്‍വഹിച്ചു. കമ്പനി മാനേജിംഗ് ഡയറക്ടര്‍ ചന്ദ്രബോസ് ആദ്യ വില്‍പ്പന …

പാലക്കാട് ആരോഗ്യരംഗത്ത് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കോവിഡ് പ്രതിരോധത്തിന് ഗുണകരമായെന്ന് മന്ത്രി എ.കെ ബാലന്‍

August 28, 2020

പാലക്കാട് : ആരോഗ്യരംഗത്ത് സര്‍ക്കാര്‍ മുമ്പ് സ്വീകരിച്ച നടപടികള്‍ ഇന്ന് അഭിമുഖീകരിക്കുന്ന കോവിഡ് 19 നെ പ്രതിരോധിക്കാനും നേരിടാനും ഗുണകരമായെന്ന് പട്ടികജാതി -പട്ടികവര്‍ഗ- പിന്നാക്കക്ഷേമ- നിയമ -സാംസ്‌കാരിക -പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. തിരുവേഗപ്പുറ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പുതുതായി …