കൊച്ചി| പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ (11.03,2023)കൊച്ചിയിലെത്തും. എന്‍ഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ അടക്കം വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് കേരളത്തിലെത്തുന്നത്. ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി തുടക്കം കുറിക്കും. നാവികസേനയുടെ വിമാനത്താവളത്തിലിറങ്ങുന്ന മോദി തേവര മുതല്‍ എംജി റോഡ് വരെ...
Read full story