റിപ്പോര്‍ട്ട്

കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് 19-കാരനെ കാണാതായി

By ന്യൂസ് ഡെസ്ക് October 31, 2025
. വർക്കല: സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെ 19-കാരനെ തിരയിൽപ്പെട്ട് കാണാതായി. നാവായിക്കുളം നൈനാംകോണം സവാദ് മൻസിലിൽ അൻഷാദിനെയാണ് കാണാതായത്. ചിലക്കൂർ ആലിയിറക്കം തീരത്ത് ഒക്ടോബർ 30 വ്യാഴാഴ്‌ച വൈകീട്ട് 5.45- ഓടെയായിരുന്നു അപകടം. നീന്തലലറിയാമായിരുന്നിട്ടും അടിയൊഴുക്കിനെ അതിജീവിക്കാൻ കഴിഞ്ഞില്ല. നാല് സുഹൃത്തുക്കൾക്കൊപ്പമാണ്...
Read full story