നിര്‍ഭയ കേസ്: അവസാനഘട്ട ഒരുക്കങ്ങളുമായി ജയില്‍ അധികൃതര്‍, പ്രതികളുടെ ഡമ്മി പരീക്ഷിച്ചു

March 18, 2020

ന്യൂഡല്‍ഹി മാര്‍ച്ച് 18: നിര്‍ഭയകേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളുമായി തീഹാര്‍ ജയില്‍ അധികൃതര്‍. അതിന്റെ ഭാഗമായി പ്രതികളുടെ ഡമ്മി പരീക്ഷിച്ചു. മീററ്റ് സ്വദേശിയായ ആരാച്ചാര്‍ പവന്‍ ജല്ലാദാണ് ഡമ്മി പരീക്ഷിച്ചത്. നാലു പേരെ ഒരുമിച്ചു തൂക്കിലേറ്റുന്നതിന് കഴിഞ്ഞ ദിവസം …

നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ മാര്‍ച്ച് 20ന്

March 5, 2020

ന്യൂഡല്‍ഹി മാര്‍ച്ച് 5: നിര്‍ഭയ കേസ് പ്രതികളെ മാര്‍ച്ച് 20ന് രാവിലെ 5.30ന് തൂക്കിലേറ്റാന്‍ ഡല്‍ഹി കോടതി മരണവാറന്റ് പുറപ്പെടുവിച്ചു. ഇതു നാലാം തവണയാണ് മരണവാറന്റ് പുറപ്പെടുവിക്കുന്നത്. എല്ലാ പ്രതികളുടെയും ദയാഹര്‍ജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തിലാണ് പുതിയ വാറന്റ്. 2012 സിസംബര്‍ …