.തളിപ്പറമ്പ്: കിണറിന്റെ ഇരുമ്പ് നെറ്റിനിടയിൽ കൈ കുടുങ്ങിയ വയോധികനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. പാടിക്കുന്ന് ഗോപാലൻ പീടികയ്ക്ക് സമീപത്തെ രവീന്ദ്രന്റെ വലതുകൈയാണ് വീട്ടിലെ കിണർ മൂടിയിരുന്ന ഇരുമ്പു നെറ്റിനിടയിൽ കുടുങ്ങിയത്. കിണറിനകത്തെ പുല്ലും കാടും പറിച്ചു കളയുന്നതിനായി നെറ്റിന്റെ കണ്ണികൾക്കിടയിലൂടെ കൈയിട്ടു. ചെറിയ...
Read full story