തിരുവനന്തപുരം| സംസ്ഥാനത്ത് സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ ഒറ്റഘട്ടമായി നടത്താന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. ഡിസംബര്‍ 15ന് പരീക്ഷ ആരംഭിച്ച് 23ന് പൂര്‍ത്തിയാക്കി, 23ന് സ്‌കൂളടയ്ക്കും. ജനുവരി അഞ്ചിനാകും സ്‌കൂള്‍ തുറക്കുക. ഹയര്‍ സെക്കന്ററി വിഭാഗത്തിലെ ഒന്നോ രണ്ടോ പരീക്ഷകള്‍ സ്‌കൂള്‍ തുറന്നശേഷം...
Read full story