ആളെക്കൊന്ന് പക്ഷിപ്പനി; ആദ്യ മരണം ചൈനയില്‍

April 13, 2023

ബെയ്ജിങ്: എച്ച്3എന്‍8 പക്ഷിപ്പനിമൂലമുള്ള ആദ്യ മനുഷ്യമരണം െചെനയില്‍ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ.). ഇതാദ്യമായാണ് പക്ഷിപ്പനി െവെറസ് മനുഷ്യരുടെ മരണത്തിനു കാരണമാകുന്നത്. എച്ച്3എന്‍8 െവെറസ് മനുഷ്യരില്‍ കണ്ടെത്തിയ മൂന്നാമത്തെ കേസാണിതെന്നും ഡബ്ല്യു.എച്ച്.ഒ. വ്യക്തമാക്കി. മനുഷ്യരില്‍ അത്യപൂര്‍വമായി മാത്രം കണ്ടെത്തിയിട്ടുള്ള ഇനമാണ് എച്ച്3എന്‍8 …

കോഴിക്കോട് എച്ച് വൺ എൻ വൺ ബാധിച്ച് പന്ത്രണ്ട് വയസുകാരി മരിച്ചു

June 3, 2022

കോഴിക്കോട്: കോഴിക്കോട് വീണ്ടും എച്ച് വൺ എൻ വൺ മരണം. കഴിഞ്ഞ ദിവസം മരിച്ച പന്ത്രണ്ട് വയസുകാരിയിലാണ് രോഗം സ്ഥിരീകരിച്ചത്. പനി ലക്ഷണങ്ങളോടെ മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ വിഭാഗത്തിൽ കുട്ടി ഒരു ദിവസം ചികിത്സയിലായിരുന്നു. മരണശേഷം മെഡിക്കൽ കോളേജിലെ ലാബിൽ …

ജലദോഷം നല്ലതാണ് , ജലദോഷക്കാർക്ക് ഫ്ലൂ പ്രതിരോധശേഷി കിട്ടുമെന്ന് പഠനം

September 7, 2020

ന്യൂയോർക്ക്: വല്ലപ്പോഴും ഒരു ജലദോഷം വരണം എന്ന് പഴമക്കാരും പ്രകൃതിചികിത്സകരുമെല്ലാം പറയുന്നത് ശരിയാണെന്ന് തെളിയിക്കുന്ന പഠനറിപ്പോർട്ട് അമേരിക്കയിലെ യേൽ സർവകലാശാലയിലെ ഗവേഷകർ പുറത്തുവിട്ടു. ജലദോഷത്തിന് കാരണമായ റൈനോവൈറസ് ശരീരത്തിന് പ്രതിരോധശേഷി നൽകും എന്നാണ് പഠനം പറയുന്നത്. ‘ദ ലാൻസെറ്റ് മൈക്രോബ്’ എന്ന …

എച്ച്1 എന്‍1: ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍

January 9, 2020

കോഴിക്കോട് ജനുവരി 9: കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് ഹയര്‍സെക്കന്ററി സ്കൂളില്‍ എച്ച്1 എന്‍1 പടര്‍ന്ന സാഹചര്യത്തില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി ആരോഗ്യവകുപ്പ്. ആശങ്ക വേണ്ടെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണെന്നും അധികൃതര്‍ അറിയിച്ചു. എട്ട് സ്ഥലങ്ങളില്‍ ഇതിന്റെ ഭാഗമായി …