പഞ്ചാബിനെ വിഘടിപ്പിക്കല്‍ മുതല്‍ പാക് ആയുധങ്ങള്‍ വരെ: അമൃത്പാലിന്റെ ദൗത്യത്തിന്റെ രൂപരേഖ പുറത്ത്

March 23, 2023

വാരിസ് പഞ്ചാബ് ദേയുടെ തലവന്‍ അമൃത്പാല്‍ സിങിന്റെ ദൗത്യത്തിന്റെ വിശദാംശങ്ങള്‍ പുറത്ത് വന്നു. പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ സഹായത്തോടെ പഞ്ചാബിനെ വിഘടിപ്പിക്കാനുള്ള അമൃത്പാല്‍ സിങ്ങിന്റെ നീക്കങ്ങള്‍ തിരിച്ചറിഞ്ഞതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കി. അറസ്റ്റ് നീക്കങ്ങള്‍ക്കിടെ ഒളിവിലാണ് അയാള്‍. സാമുദായികാടിസ്ഥാനത്തില്‍ പഞ്ചാബ് വിഭജിക്കുക …

പ്രധാനമന്ത്രി ഗുരുദ്വാര റകബ് ഗഞ്ജ് സന്ദര്‍ശിച്ചു; ഗുരു തേജ് ബഹാദൂറിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു

December 20, 2020

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 20.12.2020 ഞായറാഴ്ച ന്യൂഡല്‍ഹിയിലെ ഗുരുദ്വാര റകബ് ഗഞ്ജ് സന്ദര്‍ശിച്ചു. ഗുരു തേജ് ബഹാദൂറിന്റെ മഹത്തായ ത്യാഗത്തിന് അദ്ദേഹം സ്മരണാഞ്ജലി അര്‍പ്പിച്ചു. ”ശ്രീ ഗുരു തേജ് ബഹാദൂര്‍ ജിയുടെ പുണ്യദേഹം സംസ്‌കരിച്ചിരിക്കുന്ന, ചരിത്രമുറങ്ങുന്ന ഗുരുദ്വാര റകബ് …

കാബൂള്‍ ഗുരുദ്വാരയിലെ ചോരപ്പുഴയുടെ കാര്‍മികന്‍- കാസര്‍ക്കോട്ടെ മുഹമ്മദ് സാജിദ്

March 27, 2020

ന്യൂഡല്‍ഹി, 27 മാര്‍ച്ച് 2020 അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഗുരുദ്വാര ആക്രമിച്ച് 25 സിഖുകാരെ കൊലപ്പെടുത്തിയ സംഘത്തില്‍ കാസര്‍ക്കോട് പടേനി സ്വദേശിയായ കുതിരുന്മേല്‍ മുഹമ്മദ് സാജിദ് ഉള്‍പ്പെട്ടിരുന്നതായി ഉന്നത വൃത്തങ്ങള്‍ സ്ഥിതീകരിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ഇന്ന് പുറത്തു വിട്ട ചിത്രം പരിശോധിച്ചാണ് …

കര്‍താപൂര്‍ ഇടനാഴി ഉദ്ഘാടനം: പ്രധാനമന്ത്രി ബാബാ നാനാക്ക് ഗുരുദ്വാരയില്‍

November 9, 2019

കര്‍താപൂര്‍ നവംബര്‍ 9: രാജ്യം അയോദ്ധ്യ വിധിയ്ക്കായി കാത്തിരിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുദാസ്പൂരിലെ ബാബാ നാനാക്ക് ഗുരുദ്വാരയില്‍. ഇന്ത്യയിലെ ബാബാ നാനാക്ക് ഗുരുദ്വാരയും പാകിസ്ഥാനിലെ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയും തമ്മില്‍ ബന്ധിപ്പിക്കുന്ന കര്‍താപൂര്‍ ഇടനാഴിയുടെ ഉദ്ഘാടനത്തിനായാണ് മോദി ഗുരുദാസ്പൂരിലെത്തിയത്. ഇന്നാണ് കര്‍ത്താപൂര്‍ …