അംഗീകാരങ്ങള്‍ക്കായല്ല, അധികാരികള്‍ സത്യം മനസ്സിലാക്കാനായാണ് പോരാട്ടം: പുരസ്ക്കാരം നിരസിച്ച് ഗ്രെറ്റാ തുംബെര്‍ഗ്

October 30, 2019

സ്റ്റോക്ഹോം ഒക്ടോബര്‍ 30: അംഗീകാരങ്ങള്‍ക്ക് വേണ്ടിയല്ല, അധികാരികള്‍ ശാസ്ത്രം സത്യം മനസ്സിലാക്കി പ്രവര്‍ത്തിക്കാനായാണ് തന്‍റെ പോരാട്ടമെന്ന് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റാ തുംബെര്‍ഗ് വ്യക്തമാക്കി. പുരസ്ക്കാരം നിരസിച്ചാണ് തന്‍റെ നിലപാട് ഗ്രെറ്റാ വ്യക്തമാക്കിയത്. എല്ലാ വര്‍ഷവും നല്‍കുന്ന പരിസ്ഥിതി പുരസ്ക്കാരത്തിനാണ് നോര്‍വേ, സ്വീഡന്‍, …