ന്യൂഡല്‍ഹി: ഗ്രെറ്റ തന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസില്‍ കുറ്റമാരോപിച്ച് പൊലീസ് കസ്റ്റഡിയില്‍ എടുത്ത കോളേജ് വിദ്യാര്‍ത്ഥി ദിഷ രവിക്കെതിരെ സോഷ്യൽ മീഡിയ പ്രചരണവുമായി കേന്ദ്ര സർക്കാർ അനുകൂലികളായ ഒരു വിഭാഗം രംഗത്തെത്തി. അറ്റ് 21 എന്ന ഹാഷ്ടാഗിലാണ് ദിഷയ്‌ക്കെതിരെയുള്ള ട്വീറ്റുകള്‍. 21 വയസ്സില്‍...
Read full story