ക്‌ളീൻ എനർജി ഇൻകുബേഷൻ സെന്റർ ധാരണാ പത്രം ഒപ്പു വെച്ചു
റിപ്പോര്‍ട്ട്

ക്‌ളീൻ എനർജി ഇൻകുബേഷൻ സെന്റർ ധാരണാ പത്രം ഒപ്പു വെച്ചു

By ന്യൂസ് ഡെസ്ക് February 1, 2022
ഹരിതോർജ്ജ വികസനത്തിന്റെ ഭാഗമായി ക്‌ളീൻ എനർജി ഇൻകുബേഷൻ സെന്റർ സ്ഥാപിക്കുന്നതിനായി കേരളസർക്കാരും ക്‌ളീൻ എനർജി ഇന്റർനാഷണൽ ഇൻകുബേഷൻ സെന്ററും (സി.ഇ. ഐ.ഐ.സി) ധാരണാ പത്രം ഒപ്പിട്ടു. ലോകോത്തര  നിലവാരത്തിലുള്ള ഒരു ക്ലീൻ എനർജി ഇൻകുബേഷൻ സെന്റർ കേരളത്തിൽ സ്ഥാപിക്കുക എന്നതാണ് പ്രധാന...
Read full story