സര്‍വ്വകലാശാല മാര്‍ക്ക്ദാനം: അനധികൃത ബിരുദം നേടിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ച് വാങ്ങണമെന്ന് നോര്‍ക്ക
തിരുവനന്തപുരം ഡിസംബര്‍ 11: എംജി, കേരള സര്‍വ്വകലാശാലകളിലെ മാര്‍ക്ക് ദാനങ്ങളില്‍ നോര്‍ക്ക ഇടപ്പെട്ടു. അനധികൃതമായി ബിരുദം നേടിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഉടന്‍ തിരിച്ച് വാങ്ങണമെന്ന് ആവശ്യപ്പെട്ട് സര്‍വ്വകലാശാലകള്‍ക്ക് കത്ത് നല്‍കി. സാധുതയില്ലാത്ത ബിരുദ സര്‍ട്ടിഫിക്കറ്റുമായി വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്കെതിരെ നോര്‍ക്ക നടപടി ആരംഭിച്ചു. …
സര്‍വ്വകലാശാല മാര്‍ക്ക്ദാനം: അനധികൃത ബിരുദം നേടിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ച് വാങ്ങണമെന്ന് നോര്‍ക്ക Read More