ലൈസന്‍സ്‌ പുതുക്കാന്‍ കൈക്കൂലി വാങ്ങിയ പഞ്ചായത്ത്‌ ജീവനക്കാരന്‍ അറസ്റ്റില്‍

March 24, 2022

വിഴിഞ്ഞം : ഹോംസ്‌റ്റേയുടെ ലൈസന്‍സ്‌ പുതുക്കാന്‍ കൈക്കൂലി വാങ്ങിയ പഞ്ചായത്ത്‌ ക്ലര്‍ക്ക്‌ വിജിലന്‍സ്‌ പിടിയിലായി. കോട്ടുകാല്‍ പഞ്ചായത്ത്‌ ഓഫീസിലെ സെക്ഷന്‍ ക്ലാര്‍ക്ക്‌ എം ശ്രീകുമാറാണ്‌ അറസറ്റിലായത്‌. കല്ലിയൂര്‍ പൂങ്കുളം സ്വദേശി സുരേഷ്‌ വിഴിഞ്ഞം ആഴിമലയില്‍ മൂന്നുനിലയുളള കെട്ടിടത്തിന്റെ രണ്ടുനിലകള്‍ വാടകയ്‌ക്കെടുത്ത്‌ ഹോംസ്‌റ്റേ …

ബെംഗളൂരുവില്‍ വിവരാവകാശ പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം ഒരാള്‍ കൊല്ലപ്പെട്ടു

July 19, 2021

ബംഗളൂരു : കര്‍ണാടകത്തില്‍ രണ്ടിടങ്ങളില്‍ വിവരാവകാശ പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം. ബെല്ലാരി സ്വദേശി ശ്രീധറിനെ അജ്ഞാതസംഘം മര്‍ദ്ദിച്ചുകൊന്നു. രാമ നഗര സ്വദേശി വെങ്കിടേഷിനെ കൃഷി യിടത്തില്‍ വെച്ച്‌ കയ്യുംകാലും വെട്ടിമാറ്റി. ശ്രീധറിന്‌ തലക്കേറ്റ ഗുരുതരമായ പരിക്കാണ്‌ മരണകാരണമായതെന്ന്‌ പോലീസ്‌ പറഞ്ഞു. പരിസ്ഥിതി സംബന്ധമായ …