വയനാട് ഗവ. മെഡിക്കല്‍ കോളജ് കുപ്രചാരണത്തിനെതിരേ ആക്ഷന്‍ കമ്മിറ്റി

November 14, 2022

കല്‍പ്പറ്റ: വയനാട് ഗവ. മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണത്തിനെതിരേ ആക്ഷന്‍ കമ്മിറ്റി. ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാമില്‍ അനുവദിച്ച തുക വിനിയോഗിച്ച് മാനന്തവാടിയില്‍ മെഡിക്കല്‍ കോളജിനായി കെട്ടിട നിര്‍മാണം പുരോഗമിക്കുകയാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഇ.പി. …

കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് MBBS പ്രവേശനത്തിന് അനുമതി

September 26, 2022

പത്തനംതിട്ട ജില്ലയുടെ ദീര്‍ഘനാളായുള്ള സ്വപ്നം സാക്ഷാത്ക്കരിച്ചു പത്തനംതിട്ട കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എം.ബി.ബി.എസ്. പ്രവേശനത്തിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അംഗീകാരം ലഭിച്ചു. 100 എംബിബിഎസ് സീറ്റുകള്‍ക്കാണ് അംഗീകാരം ലഭിച്ചത്. ഇതോടെ സര്‍ക്കാര്‍ മേഖലയില്‍ ആകെ 1655 എംബിബിഎസ് സീറ്റുകള്‍ക്കാണ് അംഗീകാരമുള്ളത്. …

ഡോ.പി.ജെ.ജേക്കബിനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് തൃശൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജ് ടീച്ചേർസ് അസോയിയേഷൻ ഒരു മണിക്കൂർ ഒ.പി ബഹിഷ്കരിക്കും

June 15, 2022

തൃശ്ശൂ‍ർ: തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താതെ ബന്ധുക്കൾക്ക് വിട്ടുനൽകിയ സംഭവത്തിൽ ഓർത്തോ മൂന്ന് വിഭാഗം യൂണിറ്റ് ചീഫ് ഡോ.പി.ജെ.ജേക്കബിനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം.ഏകപക്ഷീയമായെടുത്ത നടപടിയിൽ പ്രതിഷേധിച്ച് 2022 ജൂൺ 15 ബുധനാഴ്ച ഒരു മണിക്കൂർ നേരം ഒ.പി …

ഡോക്ടർമാർ തമ്മിലുള്ള ചില അഭിപ്രായവ്യത്യാസങ്ങൾ : കണ്ണൂർ മെഡിക്കൽ കോളേജിൽ നിന്നും കഴിഞ്ഞ ഒരു വർഷം രാജിവെച്ചുപോയത് 19 ഡോക്ടർമാർ

May 23, 2022

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽനിന്ന്‌ ഒരു ഡോക്ടർകൂടി രാജിവെച്ചു. കാർഡിയോളജി വിഭാഗത്തിലെ ഡോ. ഗെയിൽ എൻ. സെബാസ്റ്റ്യനാണ് 2022 മെയ് 21 ശനിയാഴ്ച പ്രിൻസിപ്പലിന് രാജി നൽകിയത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 19 ഡോക്ടർമാരാണ് പരിയാരത്തുനിന്ന് രാജിവെച്ചുപോയത്. ഡോക്ടർമാർ തമ്മിലുള്ള …

തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ നിർമ്മാണ പ്രവൃത്തികൾ വേഗത്തിലാക്കാൻ നടപടി

April 5, 2022

തൃശൂർ: തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളജിൽ നടന്നു കൊണ്ടിരിക്കുന്ന നിർമ്മാണ പ്രവൃത്തികൾ എത്രയും വേഗം പൂർത്തീകരിക്കുന്നതിനായി ഇടപെടുമെന്ന് സേവ്യർ ചിറ്റിലപ്പിളളി എം എൽ എ. മെഡിക്കൽ കോളേജ് സന്ദർശനം നടത്തവേ ആയിരുന്നു പ്രതികരണം. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി  എം …

പരിയാരം മെഡിക്കൽ കോളേജിലെ മോഷണം പോയ ഉപകരണം തിരികെവെച്ച നിലയിൽ

July 30, 2021

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലെ ഓപ്പറേഷൻ തിയേറ്ററിൽനിന്ന്‌ നഷ്ടപ്പെട്ട വീഡിയോ ലാറിങ്ഗോസ്കോപ്പ് അതേ മുറിയിൽ തിരികെകൊണ്ടുവെച്ച നിലയിൽ കണ്ടെത്തി. ഉപകരണം പരിയാരം ഇൻസ്പെക്ടർ കെ.വി.ബാബു കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കോളേജ് അധികൃതരുടെ പരാതിയിൽ പരിയാരം പോലീസ് കേസെടുത്തിരുന്നു. പയ്യന്നൂർ ഡിവൈ.എസ്.പി. …

കൊല്ലം മെഡിക്കല്‍ കോളേജില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി സ്ഥാപിക്കും

January 14, 2021

കൊല്ലം: കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്താനും ഒപ്പം സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കുന്നതിനാവശ്യമായ പ്രൊപ്പോസല്‍ സമര്‍പ്പിക്കാനും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളേജില്‍ നടക്കുന്ന …

കളമശ്ശേരി മെഡിക്കൽ കോളജിൽ കോവിഡ് പരിചരണത്തിൽ ഗുരുതര വീഴ്ചകൾ ,എണ്ണിപ്പറഞ്ഞ് ഡോക്ടറും

October 20, 2020

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളജിൽ കോവിഡ് പരിചരണത്തിൽ ഗുരുതര വീഴ്ചകളുണ്ടെന്ന് വെളിപ്പെടുത്തി ഡോക്റ്ററും രംഗത്തെത്തി. ഡോ. നജ്മയാണ് മെഡിക്കൽ കോളജിലെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് രംഗത്തു വന്നത്. കോവിഡ് രോഗി മരിച്ചത് ജീവനക്കാരുടെ വീഴ്ച മൂലമാണ് എന്ന് വെളിപ്പെടുത്തുന്ന നഴ്സിംഗ് ഓഫീസറുടെ ശബ്ദ …

കളമശേരി മെഡിക്കൽ കൊളജിൽ അശ്രദ്ധ മൂലം കൊവിഡ് രോഗി മരിച്ചു , നഴ്സിങ് ഓഫീസറുടെ ശബ്ദ സന്ദേശം പുറത്ത്

October 19, 2020

കൊച്ചി: കളമശേരി മെഡിക്കൽ കൊളജിൽ ജീവനക്കാരുടെ അശ്രദ്ധ മൂലം കൊവിഡ് രോഗി മരിച്ചതായി വെളിപ്പെടുത്തുന്ന നഴ്സിങ് ഓഫീസറുടെ ശബ്ദ സന്ദേശം പുറത്തായി. “വാർഡിലേക്ക് മാറ്റാവുന്ന നിലയിൽ ആരോഗ്യ നില മെച്ചപ്പെട്ടു വന്ന രോഗിയാണ് മരണമടഞ്ഞത്. പുറം ലോകമറിയാത്തതു കൊണ്ടു മാത്രമാണ് ജീവനക്കാർ …

മെഡിക്കല്‍ കോളേജിന് ഉപകരണങ്ങള്‍ സംഭാവന ചെയ്തു

September 27, 2020

തൃശൂര്‍: കോവിഡ് രോഗമുക്തനായ വ്യക്തി മെഡിക്കല്‍ കോളേജിലേക്ക് ഉപകരണങ്ങള്‍ സംഭാവന ചെയ്തു. കല്ലേറ്റുംകര കേരളാ ഫീഡ്‌സ് ജീവനക്കാരനായ കുറിച്ചിക്കാട്ടില്‍ മിരാസയാണ് ഉപകരണങ്ങള്‍ സംഭാവനയായി നല്‍കിയത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ വെച്ച് അനില്‍ അക്കര എംഎല്‍എ ഉപകരണങ്ങള്‍ എറ്റുവാങ്ങി. …