അസം സര്‍ക്കാരിന്‍റെ ‘രണ്ട് കുട്ടികള്‍ നയം’ പ്രത്യേക സമുദായത്തിന് എതിരല്ലെന്ന് മനോജ് തിവാരി

October 29, 2019

ന്യൂഡല്‍ഹി ഒക്ടോബര്‍ 29: 2021 മുതല്‍ രണ്ടില്‍ കൂടുതല്‍ മക്കളുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കേണ്ടെന്ന അസം മന്ത്രിസഭ തീരുമാനം പ്രത്യേക സമുദായത്തിനെതിരെയല്ലെന്ന് ഡല്‍ഹി ബിജെപി പ്രസിഡന്‍റ് മനോജ് തിവാരി. ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് മേധാവി ബദ്രുദ്ദീന്‍ അജ്മലിന്‍റെ പ്രസ്താവനയോട് …