ഗോദ്ര ട്രെയിന്‍ തീവെയ്പ് കോണ്‍ഗ്രസ്സ് ഗൂഢാലോചനയുടെ ഭാഗമെന്ന് ഗുജറാത്തിലെ സര്‍വ്വകലാശാല പാഠപ്പുസ്തകം

November 23, 2019

അഹമ്മദാബാദ് നവംബര്‍ 23: ഗോദ്ര ട്രെയിന്‍ തീവെയ്പ് കോണ്‍ഗ്രസ് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഗുജറാത്തിലെ സര്‍വ്വകലാശാല പുസ്തകത്തില്‍. ഗുജറാത്ത് വിദ്യാഭ്യാസ ബോര്‍ഡ് തയ്യാറാക്കിയ രാഷ്ട്രീയ ചരിത്ര പാഠപ്പുസ്തകത്തിലാണ് ട്രെയിന്‍ തീവെയ്പ് കോണ്‍ഗ്രസ്സ് ഗൂഢാലോചനയെന്ന് പറയുന്നത്. 2002 ഫെബ്രുവരിയിലാണ് സബര്‍മതി റെയില്‍വേ സ്റ്റേഷനില്‍ 59 …