യൂ​റോ​പ്യ​ൻ ക്ല​ബ്​ ഫു​ട്​​ബാ​ളി​ൽ​ വ​രും സീ​സ​ൺ മു​ത​ൽ എ​വേ ഗോളി​ല്ല

June 25, 2021

ജ​നീ​വ: 55 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി യൂ​റോ​പ്യ​ൻ ക്ല​ബ്​ ഫു​ട്​​ബാ​ളി​ൽ നി​ല​നി​ൽ​ക്കു​ന്ന എ​വേ ഗോ​ൾ (ഇ​രു​പാ​ദ മ​ത്സ​രം സ​മ​നി​ല​യി​ലാ​യാ​ൽ എ​തി​ർ​ടീ​മി​‍െൻറ ഗ്രൗ​ണ്ടി​ൽ നേ​ടു​ന്ന ഗോ​ളു​ക​ൾ ഇ​ര​ട്ടി​യാ​യി പ​രി​ഗ​ണി​ക്കു​ന്ന) നി​യ​മം ഒ​ഴി​വാ​ക്കി യു​വേ​ഫ. 2021-22 സീ​സ​ൺ മു​ത​ൽ ഇ​ത്​ ന​ട​പ്പാ​വു​മെ​ന്ന്​ യു​വേ​ഫ പ്ര​സി​ഡ​ൻ​റ്​ അ​ല​ക്​​സാ​ണ്ട​ർ സെ​ഫെ​റി​ൻ …