വീണ്ടും ക്ഷമ പറഞ്ഞ് ജിങ്കന്‍

February 23, 2022

പനാജി: കേരളാ ബ്ലാസ്റ്റേഴ്സിനെതിരായ മത്സരശേഷം നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ വീണ്ടും മാപ്പപേക്ഷിച്ച് എ.ടി.കെ. മോഹന്‍ ബഗാന്‍ താരം സന്ദേശ് ജിങ്കന്‍. തെറ്റു പറ്റിയെന്ന് അംഗീകരിക്കുന്നു. ഇതില്‍ നിന്ന് പാഠം പഠിച്ച് മെച്ചപ്പെട്ട മനുഷ്യനായി മാറാന്‍ ശ്രമിക്കുമെന്നും ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ ജിങ്കന്‍ …

സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ പുലിവാല്‍ പിടിച്ച് ജിങ്കന്‍

February 21, 2022

പനജി: കേരളാ ബ്ലാസ്റ്റേഴ്സിനെതിരേ നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ മത്സരത്തിനു ശേഷം നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ പുലിവാല്‍ പിടിച്ച് എ.ടി.കെ. മോഹന്‍ ബഗാന്റെയും ഇന്ത്യയുടെയും പ്രതിരോധ താരമായ സന്ദേശ് ജിങ്കന്‍.ബ്ലാസ്റ്റേഴ്സും എ.ടി.കെയും തമ്മില്‍ നടന്ന വാശിയേറിയ മത്സരം 2-2 …

മുംബൈ സിറ്റി തോറ്റു

February 18, 2022

പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്‍ മുംബൈ സിറ്റി എഫ്.സിക്കു തോല്‍വി. ജി.എം.സി. അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ ജംഷഡ്പുര്‍ എഫ്.സി. 3-2 നാണു മുംബൈ തോല്‍പ്പിച്ചത്. ഇഞ്ചുറി ടൈമില്‍ നേടിയ പെനാല്‍റ്റി ഗോളാക്കി അലക്സ് ഗ്രെഗ് …

ചെന്നൈയിന്‍ എഫ്.സിയെ ഒഡീഷ സമനിലയില്‍ തളച്ചു

February 17, 2022

പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ചെന്നൈയിന്‍ എഫ്.സിയെ ഒഡീഷ സമനിലയില്‍ തളച്ചു. തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരം 2-2 നാണ് അവസാനിച്ചത്.കളിയുടെ രണ്ടാം മിനിറ്റില്‍ റ്ഹ്മത് അലിയുടെ ഗോളില്‍ ചെന്നൈയിന്‍ മുന്നിലെത്തിയിരുന്നു. 18-ാം മിനിറ്റില്‍ സാവി ഹെര്‍ണാണ്ടസിലൂടെ ഒഡീഷ …

ഈസ്റ്റ് ബംഗാളിനെതിരേ ബ്ലാസ്റ്റേഴ്സിന് വിജയം

February 15, 2022

പനാജി: ഐ.എസ്.എല്‍ സീസണിലെ പതിനഞ്ചാം മത്സരത്തിനിറിങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സിന് വിജയം ഈസ്റ്റ് ബംഗാളിനെതിരേ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് മഞ്ഞപ്പട വിജയം സ്വന്തമാക്കിയത്. ഈസ്റ്റ് ബംഗാളിനെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിജയമാണിത്. ഈ ജയത്തോടെ ടോപ് ഫോറിലേക്ക് തിരികെയെത്താന്‍ ബ്ലാസ്റ്റേഴ്സിനായി. …

ഗോവയില്‍ 78.94 ശതമാനവും ഉത്തരാഖണ്ഡില്‍ 59.51 ശതമാനവും പോളിങ്

February 15, 2022

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പു കമ്മിഷന്റെ കണക്കനുസരിച്ച് ഗോവയില്‍ 78.94 ശതമാനവും ഉത്തരാഖണ്ഡില്‍ 59.51 ശതമാനവും പോളിങ്. ഇതിനൊപ്പം യു.പി. നിയമസഭയിലേക്കു നടന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ 61.72 ശതമാനം പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. അന്തിമ കണക്കെടുപ്പില്‍ വോട്ടിങ് ശതമാനത്തില്‍ വ്യതിയാനത്തിനു സാധ്യതയുണ്ട്. വോട്ടെടുപ്പ് സമാധാനപരമായിരുന്നുവെന്നാണു …

ഐഎസ് എലില്‍ മിന്നുന്ന ജയവുമായി മുംബൈ സിറ്റി

February 14, 2022

പനാജി: ഐഎസ് എലില്‍ മിന്നുന്ന ജയവുമായി മുംബൈ സിറ്റി എഫ് സി. ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഒഡീഷ എഫ് സിയെയാണ് മുംബൈ തകര്‍ത്തു വിട്ടത്. ഈ വിജയത്തോടെ മുംബൈ 25 പോയിന്റോടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്തി. 21 പോയിന്റുള്ള ഒഡീഷ ഏഴാം …

40 മണ്ഡലങ്ങളിലായി 301 സ്ഥാനാര്‍ത്ഥികള്‍: ഗോവയില്‍ 11.6 ലക്ഷം വോട്ടര്‍മാര്‍ ഇന്ന് പോളിങ് ബൂത്തിലെത്തും

February 14, 2022

പനാജി: ഗോവ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് ഫെബ്രുവരി 14നു നടക്കും. ഗോവയില്‍ 40 നിയമസഭാ മണ്ഡലങ്ങളാണ് ഉള്ളത്. അധികാരത്തിലുള്ള ബിജെപിയും കോണ്‍ഗ്രസ്സും തൃണമൂലും എഎപിയും തമ്മിലാണ് പ്രധാന മല്‍സരം. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഗോവ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ …

ഉത്തരാഖണ്ഡിലെയും ഗോവയിലെയും പരസ്യ പ്രചരണം ഇന്ന് അവസാനിക്കും

February 12, 2022

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെയും ഗോവയിലെയും പരസ്യപ്രചരണം ഇന്ന് അവസാനിക്കും. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നേര്‍ക്ക് നേരുള്ള മല്‍സരമാണ് ഉത്തരാഖണ്ഡിലെ 70 മണ്ഡലങ്ങളിലും നടക്കുന്നത്. തുടര്‍ഭരണമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പുഷ്‌കര്‍ ധാമി. രാംനഗറിന് പകരം ലാല്‍കുവാനില്‍നിന്നാണ് കോണ്‍ഗ്രസ് നേതാവ് …

കേരളാ ബ്ലാസ്റ്റേഴ്സിനു തോല്‍വി

February 11, 2022

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളി (ഐ.എസ്.എല്‍) ല്‍ പോയിന്റ് പട്ടികയില്‍ മുന്നിലെത്താനുള്ള അവസരം കളഞ്ഞുകുളിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് എഫ്.സി. ഉരുക്കുനഗരക്കാരായ ജംഷേദ്പൂരിനെതിരേ ഇന്നലെ കേരളാ ടീം തോറ്റത് എതിരില്ലാത്ത മൂന്നു ഗോളിന്. മൂന്നു മിനിറ്റിന്റെ ഇടവേളയില്‍ വഴങ്ങേണ്ടിവന്ന രണ്ടു പെനാല്‍റ്റികളാണു …