പനജി: വടക്കന്‍ ഗോവയിലെ ഒരു റസ്റ്ററന്റിന് മദ്യ ലൈസന്‍സ് അനുവദിച്ചത് സംബന്ധിച്ചു വിവാദത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും. റസ്റ്ററന്റിന്റെ ഉടമ സ്മൃതിയുടെ മകള്‍ സോയിഷ് ആണെന്ന ആരോപണത്തെ തുടര്‍ന്നാണു വിവാദം ദേശീയ തലത്തില്‍ ചര്‍ച്ചയായത്. ഈ റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത്...
Read full story
ഗോവയില്‍ കോണ്‍ഗ്രസ് പ്രതിപക്ഷനേതാവിനെ മാറ്റി
റിപ്പോര്‍ട്ട്

ഗോവയില്‍ കോണ്‍ഗ്രസ് പ്രതിപക്ഷനേതാവിനെ മാറ്റി

By ന്യൂസ് ഡെസ്ക് July 11, 2022
പനജി: ബി.ജെ.പിയിലേക്കുള്ള കൂറുമാറ്റ അഭ്യൂഹങ്ങള്‍ക്കിടെ ഗോവയില്‍ പ്രതിപക്ഷ നേതാവിനെ നീക്കി കോണ്‍ഗ്രസ്. മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ വസതിയിലെത്തി സന്ദര്‍ശിച്ചതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവ്‌ മൈക്കിള്‍ ലോബോയെ തല്‍സ്ഥാനത്തു നിന്ന് നീക്കിയത്. ഭാര്യ ദെലെല ലോബോയടക്കം നാല് എം.എല്‍.എമാര്‍ കൂടി ലോബോയ്ക്കൊപ്പമുണ്ട്. കോണ്‍ഗ്രസിനെ...
Read full story
പനാജി: ഗോവയില്‍ ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടേക്കുമെന്ന് അഭ്യൂഹം. ഇവര്‍ ബിജെപിയുമായി ബന്ധം പുലര്‍ത്തിയിട്ടുണ്ടെന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യം നിഷേധിച്ചു. പാര്‍ട്ടിയില്‍ അത്തരം പിളര്‍പ്പുകളൊന്നുമില്ലെന്ന് മുതിര്‍ന്ന നേതാവ് അമിത് പട്കറെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട്ട് ചെയ്തു. ദിഗംബര്‍...
Read full story
പനാജി: ഗോവയില്‍ വിനോദസഞ്ചാരത്തിന് എത്തിയ ബ്രിട്ടീഷ് യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. ജോയല്‍ വിന്‍സെന്റ് ഡിസൂസ എന്ന 32 കാരനാണ് പിടിയിലായത്. കഴിഞ്ഞ ജൂണ്‍ രണ്ടിന് അരംബോള്‍ ബീച്ചിന് സമീപമുള്ള സ്വീറ്റ് ലേക്കില്‍വെച്ചാണ് കേസിനാസ്പദമായ സംഭവം. ബീച്ചില്‍ വിശ്രമിക്കുകയായിരുന്ന...
Read full story
പനാജി: കണ്ണൂർ മാതമംഗലം ജെബിഎസ് കോളേജിൽ നിന്ന് വിനോദ സഞ്ചാരത്തിനു പോയ ബസിന് തീപിടിച്ചു. തീ പിടിത്തത്തിൽ ബസ് പൂർണമായും കത്തി നശിച്ചെങ്കിലും ആർക്കും അപായമില്ല.ഓൾഡ് ഗോവ ബെൻസരിക്ക് സമീപമാണ് ബസിന് തീ പിടിച്ചത്. തീ പിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. ഫയർഫോഴ്‌സ്...
Read full story
പനാജി: ഗോവയില്‍ പ്രമോദ് സാവന്ത് തിങ്കളാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. തലിഗാവോയിലെ ഡോ. ശ്യാമ പ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തിലാണ് ചടങ്ങ്. പ്രധാന മന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചടങ്ങില്‍ പങ്കെടുക്കും. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉള്‍പ്പെടെ...
Read full story
ഐ.എസ്.എല്‍. ഫൈനലില്‍ ബ്ലാസ്റ്റേഴ്സിനു തോല്‍വി
റിപ്പോര്‍ട്ട്

ഐ.എസ്.എല്‍. ഫൈനലില്‍ ബ്ലാസ്റ്റേഴ്സിനു തോല്‍വി

By ന്യൂസ് ഡെസ്ക് March 21, 2022
പനാജി: മലയാളി ആരാധകവൃന്ദത്തെ കണ്ണീരിലാഴ്ത്തി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) ഫുട്ബോള്‍ കിരീടപ്പോരില്‍ കേരളാ ബ്ലാസ്റ്റേഴ്സിനു കാലിടറി. 120 മിനിറ്റ് കളിച്ചിട്ടും സമനിലക്കെട്ടു പൊട്ടിക്കാനാകാതെ വന്നതോടെ വിധി നിര്‍ണയിച്ച പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മഞ്ഞപ്പട പൊരുതിവീണു. ഗോളി ലക്ഷ്മികാന്ത് കട്ടിമണിയുടെ പരിചയസമ്പത്തിനു മുന്നില്‍...
Read full story
ന്യൂഡല്‍ഹി: ഗോവയിലും മണിപ്പൂരിലും നിലവിലെ മുഖ്യമന്ത്രിമാര്‍ തന്നെ തുടര്‍ന്നേക്കുമെന്നു സൂചന. ഭരണത്തുടര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഗോവയില്‍ പ്രമോദ് സാവന്തിന്റെയും മണിപ്പുരില്‍ എന്‍. ബിരേന്‍ സിങ്ങിന്റെയും നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ക്കാണു ബി.ജെ.പി. കേന്ദ്രനേതൃത്വം മുന്‍തൂക്കം നല്‍കുന്നതെന്നാണു റിപ്പോര്‍ട്ട്.സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ചേര്‍ന്ന...
Read full story
ഫൈനലില്‍ പ്രവേശിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്
റിപ്പോര്‍ട്ട്

ഫൈനലില്‍ പ്രവേശിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്

By ന്യൂസ് ഡെസ്ക് March 16, 2022
പനാജി: ഐഎസ്എല്‍ 2021-22 സീസണിന്റെ ഫൈനലില്‍ പ്രവേശിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. ഇരുപാദങ്ങളിലുമായി 2-1ന്റെ ജയവുമായാണ് മഞ്ഞപ്പട ഫൈനലിലേക്ക് ടിക്കറ്റെടുത്തത്.മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്.ആദ്യ പാദത്തില്‍ ഒരു ഗോളിന്റെ ജയം നേടിയ ബ്ലാസ്റ്റേഴ്സ് ഇന്ന് ഒരു ഗോളിന്റെ കൂടെ ലീഡ്...
Read full story
പനാജി: മുഖ്യമന്ത്രിയില്ലാതെ ഗോവ നിയമസഭയിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള പുതിയ എംഎല്‍എമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ കേന്ദ്ര നിരീക്ഷകര്‍ വന്ന ശേഷം ചര്‍ച്ച...
Read full story