മുഖ്യമന്ത്രി പദം: ഗോവയിലും മണിപ്പുരിലും സാവന്തിനും ബീരേനും സാധ്യത

March 17, 2022

ന്യൂഡല്‍ഹി: ഗോവയിലും മണിപ്പൂരിലും നിലവിലെ മുഖ്യമന്ത്രിമാര്‍ തന്നെ തുടര്‍ന്നേക്കുമെന്നു സൂചന. ഭരണത്തുടര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഗോവയില്‍ പ്രമോദ് സാവന്തിന്റെയും മണിപ്പുരില്‍ എന്‍. ബിരേന്‍ സിങ്ങിന്റെയും നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ക്കാണു ബി.ജെ.പി. കേന്ദ്രനേതൃത്വം മുന്‍തൂക്കം നല്‍കുന്നതെന്നാണു റിപ്പോര്‍ട്ട്.സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ചേര്‍ന്ന …

ഫൈനലില്‍ പ്രവേശിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്

March 16, 2022

പനാജി: ഐഎസ്എല്‍ 2021-22 സീസണിന്റെ ഫൈനലില്‍ പ്രവേശിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. ഇരുപാദങ്ങളിലുമായി 2-1ന്റെ ജയവുമായാണ് മഞ്ഞപ്പട ഫൈനലിലേക്ക് ടിക്കറ്റെടുത്തത്.മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്.ആദ്യ പാദത്തില്‍ ഒരു ഗോളിന്റെ ജയം നേടിയ ബ്ലാസ്റ്റേഴ്സ് ഇന്ന് ഒരു ഗോളിന്റെ കൂടെ ലീഡ് …

മുഖ്യമന്ത്രിയില്ലാതെ ഗോവ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു

March 16, 2022

പനാജി: മുഖ്യമന്ത്രിയില്ലാതെ ഗോവ നിയമസഭയിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള പുതിയ എംഎല്‍എമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ കേന്ദ്ര നിരീക്ഷകര്‍ വന്ന ശേഷം ചര്‍ച്ച …

ഗോവ മുഖ്യമന്ത്രി പ്രമോദ്‌ സാവന്ത്‌ രാജി സമര്‍പ്പിച്ചു

March 13, 2022

പനാജി : തെരഞ്ഞെടുപ്പ വിജയത്തെ തുടര്‍ന്ന്‌ ഗോവ മുഖ്യമന്ത്രി പ്രമോദ്‌ സാവന്ത്‌ ഗവര്‍ണര്‍ പി.എസ്‌ ശ്രീധരന്‍ പിളളക്ക്‌ രാജിസമര്‍പ്പിച്ചു. രാജ്‌ ഭവനില്‍ നേരിട്ട്‌ എത്തിയാണ്‌ രാജിക്കത്ത്‌ നല്‍കിയത്‌. അതേസമയം പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതുവരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ സാവന്തിനോട്‌ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു. …

ഗോവയില്‍ ബിജെപി മന്ത്രിസഭ ഈ മാസം 14ന് സത്യപ്രതിജ്ഞ ചെയ്യും

March 11, 2022

പനാജി: ഗോവയില്‍ ബിജെപി മന്ത്രിസഭ ഈമാസം 14ന് സത്യപ്രതിജ്ഞ ചെയ്യും. വിജയം നേടിയ മൂന്ന് സ്വതന്ത്രര്‍ ബി ജെ പിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഗോവയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് ബി ജെ പി. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. മൂന്ന് …

ഗോവയിലും ബി ജെ പി

March 10, 2022

പനാജി: ഗോവയിൽ കേവല ഭൂരിപക്ഷത്തിനടുത്ത് വരെയെത്തിയ ബിജെപി വീണ്ടും അധികാരമുറപ്പിച്ചു. മൂന്ന് സ്വതന്ത്രരുടെ കൂടെ പിന്തുണ ഉറപ്പാക്കിയാണ് മൂന്നാം വട്ടവും ഗോവയിൽ ബിജെപി അധികാരത്തിലെത്തുന്നത്. എന്നാൽ മുഖ്യമന്ത്രി ആരാവണമെന്ന കാര്യത്തിൽ തർക്കം തുടരുന്നതിനാൽ ഇന്ന് ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിക്കേണ്ടെന്നാണ് പാർട്ടി …

പ്രതീക്ഷകൾ അസ്തമിച്ച് കോൺഗ്രസ്: ഗോവയിൽ അടിയന്തിര യോഗം വിളിച്ചു

March 10, 2022

പനജി : ഗോവയിലുള്‍പ്പെടെ പ്രതീക്ഷിച്ച നേട്ടം കൊയ്യാനാകാതെ ദേശീയ രാഷ്ട്രീയത്തിലെ നിലനില്‍പ്പ് പോലും ചോദ്യം ചെയ്യപ്പെടുന്ന പശ്ചാത്തലത്തില്‍ ഗോവയില്‍ അടിയന്തര യോഗം വിളിച്ച് കോണ്‍ഗ്രസ്. മാര്‍ഗാവോയിലെ ഒരു ഹോട്ടലിലാണ് യോഗം വിളിച്ച് ചേര്‍ത്തിരിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിക്കാണ് യോഗം നടക്കുക. ബിജെപിയും …

ഗോവയില്‍ സഖ്യ നീക്കങ്ങള്‍ സജീവമാക്കി ബിജെപിയും കോണ്‍ഗ്രസും

March 9, 2022

ന്യൂഡല്‍ഹി: ഗോവയില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്ന എക്സിറ്റ് പോള്‍ സൂചനകളെ തുടര്‍ന്നു ഗോവയില്‍ അതിവേഗ രാഷ്ട്രീയ നീക്കങ്ങള്‍. മുഖ്യമന്ത്രി പ്രമോദ് സാവന്ത് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളെ കാണാന്‍ ഡല്‍ഹിക്കു തിരിച്ചപ്പോള്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള മുതിര്‍ന്ന നേതാവ് ദിനേശ് ഗുണ്ടുറാവുവിനെ പനജിയിലേക്കയച്ചാണു …

കേരളാ ബ്ലാസ്റ്റേഴ്സ് എട്ടാം സീസണിലെ അവസാന മത്സരത്തിനിറങ്ങുന്നു

March 6, 2022

പനജി: കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ എട്ടാം സീസണിലെ അവസാന മത്സരത്തിനിറങ്ങുന്നു. എഫ്.സി. ഗോവയാണ് എതിരാളി.ഗോവയ്‌ക്കെതിരേ സമനില നേടിയാല്‍ തന്നെ പ്ലേ ഓഫ് ഉറപ്പിക്കാമെന്ന അവസ്ഥയിലാണ് മഞ്ഞപ്പട. 2016 നു ശേഷം ബ്ലാസ്റ്റേഴ്‌സിന് ആദ്യമായി പ്ലേ ഓഫില്‍ കടക്കാന്‍ …

എ.ടി.കെ. മോഹന്‍ ബഗാന് ജയം

March 4, 2022

പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ചെന്നൈയിന്‍ എഫ്.സിക്കെതിരേ നടന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍ എ.ടി.കെ. മോഹന്‍ ബഗാന് 1-0 ത്തിന്റെ ജയം. 19 കളികളില്‍നിന്നു 37 പോയിന്റ് നേടിയ എ.ടി.കെ. മോഹന്‍ ബഗാന്‍ രണ്ടാംസ്ഥാനത്താണ്. ഒന്നാംസ്ഥാനത്തുള്ള ജംഷഡ്പുര്‍ എഫ്.സിക്കും 37 …