എട്ടാം തവണയും യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യ
ന്യൂഡല്‍ഹി: യുഎന്‍ രക്ഷാസമിതിയിലേക്ക് ഇന്ത്യ എട്ടാം തവണയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 193 അംഗ ജനറല്‍ അസംബ്ലിയില്‍ 184 വോട്ടുകള്‍ ഇന്ത്യയ്ക്കു ലഭിച്ചു. ഏഷ്യാ പസഫിക് വിഭാഗത്തിലാണ് ഇന്ത്യ ഇന്നലെ(17-06-20) തിരഞ്ഞെടുക്കപ്പെട്ടത്. 2011-12ലായിരുന്നു അവസാനം അംഗമായത്. അടുത്ത രണ്ട് വര്‍ഷത്തേക്കാണ് ഇന്ത്യയ്ക്ക് അംഗത്വം …