രണ്ടു വര്‍ഷം മുമ്പാണ് ഗീതാറാണിയുടെ ഭര്‍ത്താവ് മരിച്ചത്. ഇരുപതു വയസ്സുള്ള മൂന്ന് മക്കളോടൊപ്പം സഹോദരിയുടെ കുടുംബത്തിനോടൊപ്പമാണ് ഗീതാറാണി താമസിക്കുന്നത്. സ്‌നേഹ വീടിനായി ചെമ്മനാട് പഞ്ചായത്ത് പരിധിയില്‍ നിന്നും വന്ന 17 അപേക്ഷകളില്‍ നിന്ന് ഗീതാറാണിയെ സി.ഡി.എസ് ഭരണസമിതി തിരഞ്ഞെടുക്കുകയായിരുന്നു. നേരത്തെ ബണ്ടിച്ചാല്‍...
Read full story