റിപ്പോര്‍ട്ട്
പൂന്തുറ ഹൈവെയില്‍ കഞ്ചാവുമായി കായംകുളം സ്വദേശി പിടിയില്‍; പച്ചക്കറിയില്‍ ഒളിപ്പിച്ച് കൊണ്ടുവന്നത് 8 കിലോ കഞ്ചാവ്.
By ന്യൂസ് ഡെസ്ക്
•
August 20, 2020
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ പൂന്തുറ ഹൈവേയിലെ പുതുക്കാടു വെച്ച് 8 കിലോ കഞ്ചാവ് പിടികൂടി. തമിഴ്നാട്ടിൽ നിന്നും പച്ചക്കറിയുമായി വന്ന കായംകുളം സ്വദേശി അറഫിന്റെ പിക്കപ്പ് നിന്നാണ് കഞ്ചാവ് പിടിച്ചത്. പ്രതി പച്ചക്കറിയിൽ ഒളിപ്പിച്ച് തമിഴ്നാട്ടിൽ നിന്നും വൻതോതിൽ കഞ്ചാവ് എടുക്കാറുണ്ട്...
Read full story








