
ഗാംഗുലിക്കു വീണ്ടും ആന്‍ജിയോപ്ലാസ്റ്റി
കൊല്‍ക്കത്ത: നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലായ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രസിഡന്റും മൂന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിക്കു വീണ്ടും ആന്‍ജിയോപ്ലാസ്റ്റി നടത്തി. കൊറോണറി ധമനികളിലെ തടസം മാറ്റാന്‍ ഇന്നലെ രണ്ടു സ്റ്റെന്റ് കൂടി ഘടിപ്പിച്ചു. കൊല്‍ക്കത്തയിലെ അപ്പോളോ െനെഗല്‍സ് ആശുപത്രിയില്‍ ചികിത്സയിലുള്ള …
ഗാംഗുലിക്കു വീണ്ടും ആന്‍ജിയോപ്ലാസ്റ്റി Read More